സ്റ്റൈയിലിഷ് ലുക്കിൽ കാവ്യ ഒരു തിരിച്ചു വരവുണ്ടോ സംശയത്തോടു ആരാധകർ!!

നടി കാവ്യ മാധവന്റെ പുതിയ ചിത്രങ്ങൾ  ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നു. ചെന്നൈയിലെ നെയിൽ ആർടിസ്ട്രി  സലൂൺ സന്ദർശിച്ചതിന്റെ  ഈ  ചിത്രങ്ങൾ കാവ്യ തന്നെയാണ് ഇസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നതു, താരത്തിന്റെ ഈ ചിത്രങ്ങൾ കാവ്യാ ഫാൻസുകാർ ഏറ്റെടുക്കുകയാണ്. കറുത്ത ഷർട്ടും, ജീൻസുമണിഞ്ഞു ഒരു ചെറുപുഞ്ചിരിയോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്, കാവ്യ മെലിഞ്ഞു അതീവ സുന്ദരി ആയിരിക്കുന്നു, ഇത് ഏതെങ്കിലും ചിത്രത്തിനുള്ള തുടക്കം ആണോ എന്ന് സംശയത്തോടു ആരാധകർ ഒന്നടങ്കം ചോദിക്കുന്നു.

ഈ ലുക്കിന് പിന്നിലുള്ള ഉദ്ദേശ്യം എന്താണ് അഭിനയത്തിലേക്കുള്ള ഒരു തിരിച്ചു വരവാണോ, സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കവെക്കാറുണ്ട് അവ കൂടുതൽ ശ്രെദ്ധ ആകറുമുണ്ട്.  വിവാഹത്തോട് സിനിമയിൽ വിട്ടു നിന്ന് കാവ്യാ പൊതുവേദികളിൽ ഒന്നും പങ്കെടുക്കുകയുകയില്ല. അതുകൊണ്ടു തന്നെ കാവ്യയുടെ  ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്.

സ്ത്രീത്വം  തുളുമ്പുന്ന താരത്തിന്റെ  സിനിമയിലേക്കുള്ള  വീണ്ടും ഒരു തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഒരു തിരിച്ചു വരവുണ്ടാകുമോ എന്ന ചോദ്യം ആരാധകർ ഏറെ നാളായി താരത്തിനോട് ചോദിക്കാറുണ്ട്,ഇപ്പോൾ ഈ സ്റ്റൈലിഷ് ലുക്കിലുള്ള  ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകർക്ക് വീണ്ടും സംശയം , അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യ്ത ‘പിന്നെയും’ എന്ന ചിത്രമാണ് താരം അവസാനമായി അഭിനയിച്ചത്.

Suji

Entertainment News Editor

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

12 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago