മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തന്റെ സാന്നിധ്യം ഒരുപോലെ അറിയിച്ച താരമാണ് സുബി സുരേഷ്. കുട്ടിപ്പട്ടാളം എന്ന ചാനല്‍ പരിപാടിയില്‍ അവതാരികയായി എത്തിയതോടെ സുബിയ്ക്ക് ആരാധകര്‍ ഏറെയായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ആണ് സുബി സുരേഷ്.
തന്റെ എല്ലാ വിശേഷങ്ങളും താരം അതുവഴി പ്രേക്ഷകരെ അറിയിക്കാറുമുണ്ട്. ഇപ്പോഴിതാ സുബി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. സുബി പങ്കുവെക്കുന്ന ചില ചിത്രങ്ങള്‍ക്ക് മോശം കമെന്റുകളുമായി എത്തുന്ന ഞരമ്പന്മാരുടെ എണ്ണവും തീരെ കുറവല്ല. എന്നാല്‍ അത്തരത്തില്‍ ഉള്ളവര്‍ക്ക് ഒക്കെ കിടിലന്‍ മറുപടി കൊടുക്കാന്‍ സുബി മടിക്കാറുമില്ല, ഇപ്പോഴിതാ സുബി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ആണ് ശ്രദ്ധ നേടുന്നത്. നാടോടി വേഷത്തില്‍ മേക്കപ്പ് ചെയ്തു നില്ക്കുന്ന തന്റെ ചിത്രം ആണ് സുബി പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിന് അടിയില്‍ കമെന്റുകളുമായ് എത്തിയിരിക്കുന്നത്. സുബി ചേച്ചി ഒരു സംഭവം തന്നേയാ കേട്ടോ എന്റെ മക്കള്‍ ഭയങ്കര ഫാനാ ചേച്ചി കോമഡി തില്ലാന മറക്കാതെ കാണും, വളരെ നന്നായിട്ടുണ്ട്…. നമ്മള് സിനിമയിലെ പരിമളം ഓര്മ വന്നു, ഇതെല്ലാം എങ്ങിനെ സാധിക്കുന്നു ചേച്ചി, പറക്കുംതളികയിലെ നിത്യാദാസ് പതക്കാ, മേക്കപ്പ്മാന് റെസ്റ്റ് കിട്ടിയദിവസം, മെയ്ക്കപ്പ് ഇല്ലാതെ കാണാനാണ് നല്ലത്, ഇങ്ങനെ നീളുകയാണ് താരത്തിന്റെ ഫോട്ടോയ്ക്കുള്ള കമന്റുകള്‍.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…