വർഷങ്ങൾ കൊണ്ട് മലയാളത്തിൽ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സുബി സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സിനി മാല എന്ന പരുപാടിയിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി പരിപാടികളുടെയും സ്റ്റേജ് ഷോകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സൂര്യ ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന പരുപാടി കൂടുതൽ നർമ്മത്തോടെ അവതരിപ്പിക്കുന്നതിനാൽ താരത്തിന് കൂടുതൽ ആരാധകർ ആണ് ഉണ്ടായിരിക്കുന്നത്.
മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് സുബി അവതരിപ്പിക്കുന്ന പരിപാടിക്ക് ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സുബി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ തന്റെ പോസ്റ്റിനു താഴെ അസഭ്യം പറഞ്ഞ യുവാവിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ്, സ്ഥിരമായി മോശം കമന്റുകൾ ഇടുന്ന റിച്ചു എന്നയാളുടെ ഫോട്ടോയും സ്ക്രീൻഷോട്ടും ഫോൺ നമ്പറും ഉൾപ്പടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റിച്ചു എന്നയാള്‍ നമ്മുടെ പോസ്റ്റുകള്‍ക്കു താഴെ “മൈര്” എന്ന് കമന്റിടുന്നു. ചോദ്യം ചെയ്യുമ്പോള്‍ അത് എഡിറ്റ് ചെയ്ത് “മൈക്ക്” എന്നാക്കുന്നു. കൂടാതെ 9995106510 ഈ നമ്പരില്‍ വാട്സാപ്പിലേക്ക് എന്നെ ക്ഷണിക്കുന്നുമുണ്ട്. ഈ റിച്ചു മോന്റെ അസുഖം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ അസുഖവിവരം അദ്ദേഹത്തിന്റെ വീട്ടുകാരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ്..’ഇത്രയും കുറിച്ചുകൊണ്ട് സുബി തനിക്കെതിരെ മോശം കമന്റുകൾ ഇടുന്ന ആളുടെ ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പടെ വിവരിച്ച് പോസ്റ്റ് ചെയ്തു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…