മലയാളത്തിന്റെ നടന വിസ്മയമാണ് മോഹനലാല്‍. കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ തന്റെ മുപ്പത്തിരണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇപ്പോഴിതാ തങ്ങളുടെ മുപ്പത്തിരണ്ട് വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ഭാര്യ സുചിത്ര പങ്കുവച്ച വാക്കുകളാണ് വൈറലാകുന്നത്. തിരുവനന്തപുരത്തു വെച്ചു ഒരു കല്യാണ ചടങ്ങില്‍ നേരിട്ട് കണ്ടപ്പോള്‍ മുതലാണ് ആ മനുഷ്യനോട് ആദ്യമായി പ്രണയം തോന്നിയതെന്നാണ് സുചിത്രയുടെ വാക്കുകള്‍.
തമിഴിലെ പ്രശസ്ത നടനും നിര്‍മ്മാതാവുമായ ബാലാജിയുടെ മകള്‍ സുചിത്രയെ മോഹന്‍ലാല്‍ വിവാഹം കഴിച്ചത് 1988 ഏപ്രില്‍ 28 നു തിരുവനന്തപുരത്തു വെച്ചാണ്. മോഹന്‍ലാല്‍- സുചിത്ര ദമ്ബതിമാര്‍ക്ക് പ്രണവ്, വിസ്മയ എന്നീ രണ്ട് മക്കളാണ് ഉള്ളത്.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…