മലയാളത്തിലെ വിസ്മയ നടൻ മോഹൻലാലിനെ കുറിച്ച് താരത്തിന്റെ ഭാര്യ സുചിത്ര മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. വീട്ടിൽ സിനിമയെ കുറിച്ച് ഞങ്ങൾ അങ്ങനെ സംസാരിക്കാറില്ല. പണ്ടത്തെ ചേട്ടന്റെ ചിത്രങ്ങളിലെ തമാശകൾ എനിക്ക് വളരെ ഇഷ്ട്ടമാണ്. എന്നാൽ ചേട്ടൻ അഭിനയിച്ച സിനിമകളെ വിമര്ശിക്കേണ്ടതാണെങ്കിൽ ഞാൻ വിമർശിക്കുക തന്നെ ചെയ്യും, അന്ന് അദ്ദേഹത്തിന്റെ സിനിമയിലെ തമാശകളാണ് കൂടുതൽ ഇഷ്ട്ടമെങ്കിൽ ഇന്ന് ഇമോഷണൽ ആയ കഥപാത്രങ്ങളെയാണ് ഇഷ്ട്ടം
എനിക്ക് ചേട്ടന്റെ ഇഷ്ടമുള്ള ഒരു സിനിമയെ കുറിച്ച് മാത്രം പറയാൻ കഴിയില്ല, കാരണം അദ്ദേഹത്തിന്റെ കുറെ സിനിമകൾ എനിക്കിഷ്ട്ടമാണ്. സദയം, അതുപോലെ കിലുക്കം, അതുപോലെ എനിക്ക് ഹൊറർ ഇഷ്ടമാണ് അതുകൊണ്ട് മണിച്ചിത്ര താഴ് എനിക്ക് വലിയ ഇഷ്ട്ടമാണ്. ഇനിയും ഇഷ്ടമില്ലാത്ത സിനിമകൾ ഏതാണെന്ന് ചോദിക്കരുത് സുചിത്ര പറയുന്നു
ചേട്ടന്റെ പണ്ടത്തെ സിനിമകളിലെ കോമഡികൾ എനിക്കിഷ്ടമാണ് എന്നാൽ ഇന്ന് ഇമോഷണൽ ആയ കഥാപത്രങ്ങൾ ആണ് ഇഷ്ട്ടം. അദ്ദേഹത്തിന്റെ തന്മാത്ര കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി, അതുപോലെയുള്ള സിനിമകൾ ഇനിയും ഉണ്ടാവുമെന്ന് ചിന്തിക്കുന്നു, ഇപ്പോൾ ഇറങ്ങിയ സിനിമകൾ എല്ലാം ഇഷ്ടമാണ് പിന്നെ വിഷുവിന് ഇറങ്ങിയ ആവേശവും, ജയ് ഗണേഷും കാണണം, ഇപ്പോൾ പ്രണവ് അഭിനയിച്ച വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം കണ്ടിറങ്ങിയതിനു ശേഷം മാധ്യമത്തോടെ സംസാരിക്കുകയായിരുന്നു സുചിത്ര
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…