പ്രണവ് മോഹൻലാലിൻറെ ഹൃദയം എന്ന ചിത്രത്തിന് ശേഷം റിലീസ് ആയ പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ പ്രണവിനെ കുറിച്ച് ‘അമ്മ സുചിത്ര മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. താൻ വളർന്നത് ഒരു സിനിമ മേഖലയും ആയി ബന്ധമുള്ള കുടുമ്ബത്തിൽ നിന്നുമാണ്, അതുകൊണ്ടു ഒരിക്കലും എനിക്ക് മക്കളോട് ഡോക്ടർ ആകൂ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ആകൂ എന്നൊന്നും
എന്നെ സംബന്ധിച്ചു ഒരാളെങ്കിലും ഡോക്ടർ ആകണമെന്നുണ്ടായിരുന്നു എന്നാൽ മക്കൾ രണ്ടുപേർക്കും അതിനോട് അല്ലായിരുന്നു താല്പര്യം, പിന്നെ അവരോടു നമ്മൾക്ക് ഫോഴ്സ് ചെയ്യാൻ ഒക്കില്ലല്ലോ, പിന്നെ അപ്പുവിനോട് ഒരിക്കലും സിനിമ ചെയ്യണമെന്ന് നിർബന്ധിച്ചിട്ടില്ല, പിന്നെ ഞങ്ങൾ ഒരു ഗൈഡ് ആയിട്ടുണ്ട്, സിനിമയിൽ ഒന്ന് ശ്രമിച്ചുകൂടേ എന്ന് അപ്പുവിനോട് ചോദിച്ചിട്ടുണ്ട് . അങ്ങനെയാണ് അവൻ ആദി സിനിമ ചെയ്യുന്നത്
അവൻ ചെയ്യുന്ന സിനിമകൾ ചിലത് നന്നാകും ചിലത് നന്നാകില്ല, ഒരിക്കലും അപ്പുവിനെ ഒരു നടൻ എന്ന നിലയിൽ ചേട്ടനെ വെച്ച് താരതമ്യം ചെയ്യരുത്, എനിക്ക് തോന്നുന്നു അതൊരു തെറ്റാണെന്ന്. ചേട്ടൻ ആദ്യ വേഷം ചെയ്യുന്നത് നെഗറ്റീവ് റോളിലാണല്ലോ. പക്ഷെ എല്ലാവർക്കും സിനിമ ഇഷ്ട്ടപെട്ടു അതുപോലെ ആകണമെന്നില്ലല്ലോ അപ്പു സുചിത്ര പറയുന്നു
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…