ഇഷ്ടഗായകന്റെ സംഗീത പരിപാടി പരിസരം മറന്ന് തുള്ളിച്ചാടി ആസ്വദിച്ച് സുചിത്ര മോഹന്‍ലാല്‍. സുചിത്രയുടെ സന്തോഷവീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സര് റോഡ്രിക് ഡേവിഡ് സ്റ്റിവാര്‍ട്ടിന്റെ പാട്ട് നേരില്‍ കേട്ടാണ് സുചിത്ര ത്രില്ലടിച്ചിരിക്കുന്നത്.
കൗമാരകാലം മുതല്‍ സുചിത്രയ്ക്ക് കടുത്ത ആരാധനയാണ് റോഡ്രിക് ഡേവിഡ് സ്റ്റിവാര്ട്ടിനോട്.വേദിയില്‍ സ്റ്റിവാര്‍ട്ട് പാടുന്നത് കേട്ട് മതിമറന്ന് ആവേശം കൊള്ളുന്ന സുചിത്രയുടെ വീഡിയോയാണ് വൈറലാകുന്നത്. മകള്‍ വിസ്മയയാണ് അമ്മയുടെ സ്വപ്നം സഫലമാക്കി കൊടുത്തത്.
വിസ്മയ തന്നെയാണ് അമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. സ്റ്റിവാര്ട്ടിനു ഹൃദയം നിറഞ്ഞ നന്ദി. എന്റെ അമ്മയെ അറിയുന്നവര്‍ക്കു മനസ്സിലാകും ഈ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതും വിശിഷ്ടവുമാണെന്ന്, എന്നു പറഞ്ഞാണ് വിസ്മയ വീഡിയോ പങ്കിട്ടിരിക്കുന്നത്.
സുചിത്രയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. സുചിത്രയെ ആദ്യമായാണ് ഇത്രയും ആവേശഭരിതയായി കാണുന്നതെന്ന് ആരാധകര്‍ പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…