മിനിസ്ക്രീൻ രംഗത്തിലൂടെ ഇപ്പോൾ മലയാള സിനിമയിൽ എത്തിയ നടിയാണ് സുചിത്ര നായർ, മോഹൻലാൽ ചിത്രമായ വാലിബനിൽ മാതംഗി എന്ന കഥാപാത്രത്തെയായിരുന്നു സുചിത്ര അവതരിപ്പിച്ചത്, ഇപ്പോൾ താരം വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, എനിക്ക് വിവാഹത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇഷ്ടം പ്രണയവിവാഹത്തോടെയാണ്, പരസ്പരം അറിഞ്ഞു വിശ്വസിച്ചു പ്രണയിച്ചു വിവാഹം കഴിക്കുന്നതാണ് നല്ലത്, എന്നാൽ എന്നെ സംബന്ധിച്ചു പ്രണയം എനിക്ക് വേദന ആണ് സമ്മാനിച്ചിട്ടുള്ളത് നടി പറയുന്നു
അതുകൊണ്ടു ഞാൻ അതിനെ കുറിച്ച് ചിന്തിക്കാറില്ല, ഇപ്പോൾ അതിനെ കുറിച്ച് പറയാനുള്ള സാഹചര്യമല്ല എല്ലാം മറന്നതാണ്, ഇപ്പോൾ ഞാൻ എന്റെ കരിയറിൽ മാത്രമാണ് ശ്രെദ്ധ കൊടുക്കുന്നത്, ഞാൻ വാലിബനിൽ അഭിനയിച്ചപ്പോൾ കുറച്ചു ഡീഗ്രേഡ് ചെയ്യുന്നതുപോലെ അനുഭവപെട്ടിരുന്നു, പക്ഷെ ഇപ്പോൾ അത് മാറി, അങ്ങനെയാണല്ലോ ഇപ്പോൾ ഒരു ഭക്ഷണം കഴിക്കാൻ കൊടുത്താൽ കുറേപേർ അത് നല്ലതാണ് അല്ലെങ്കിൽ കൊള്ളില്ല എന്ന് പറയും അതാണ് ഈ റിവ്യൂ പറയുന്നതും
അതനുസരിച്ചു നമ്മൾ മിണ്ടാതിരിക്കുക അതാണ് നല്ലത്, ഇപ്പോൾ ഒരു സിനിമ ഇറങ്ങുമ്പോൾ ചിലർ ആസ്വദിക്കും ചിലർ നെഗറ്റീവ് പറയും, അങ്ങനെയാണ് ആളുകൾ എന്ന് ചിന്തിച്ചു മുൻപോട്ട് പോകുക സുചിത്ര പറയുന്നു,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…