ഭാരത സ്ത്രീകൾ പാശ്ചാത്യ സംസ്കാരത്തിലൂടെ നശിക്കുകയാണ്, യുവതികൾക്ക് ഇഷ്ട്ടം വാടക ഗർഭപാത്രമെന്ന് സുധാകർ

ഭാരത സ്ത്രീകൾ ഏറ്റവും കൂടുതൽ നശിക്കുന്നത് പാശ്ചാത്യ സംസ്കാരങ്ങളുടെ ശക്തമായ സ്വാധീനം കാരണമെന്ന് കർണാടക ആരോഗ്യ മന്ത്രി കെ സുധാകർ പറയുന്നു.ഈ കാലഘട്ടത്തിലെ സ്ത്രീകൾക്ക് വിവാഹിതയാകാനും ഗർഭം ധരിക്കാനും ഒട്ടും താൽപര്യമില്ലെന്നും അവരെയല്ലാം തന്നെ വാടയ്ക്ക് ഗർഭ പാത്രം ഉണ്ടോയെന്ന് തിരക്കി പോകുകയാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കുന്നത്. അതൊക്കെയാകുമ്പോൾ വേദനയും സഹിക്കേണ്ട മറ്റു കാര്യങ്ങളിൽ ഭയവും വേണ്ട ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു കാര്യം പറയുന്നതിൽ അതിയായ വിഷമമുണ്ട്.

Karnataka Health Minister K Sudhakar1

നമ്മുടെ രാജ്യത്തിലെ നിരവധി സ്ത്രീകൾക്ക് ഒറ്റയ്ക്ക് ജീവിക്കാനാണ് കൂടുതൽ ആഗ്രഹം.അതെ പോലെ തന്നെ വളരെ പ്രധാനമായും വിവാഹം കഴിച്ചാൽ തന്നെ അവർ ഗര്‍ഭം ധരിക്കാനും തയ്യാറല്ല.അത് ശരിയായ ഒരു കാര്യമല്ല.ഇത് പാശ്ചാത്യ സംസ്കാരങ്ങളുടെ മാത്രം സ്വാധീനത്തിലാണ് പ്രാവർത്തികമായി കൊണ്ടിരിക്കുന്നത്.അതെ പോലെ ഇതിനെ പിൻ തുടർന്ന് കൊണ്ട് രക്ഷിതാക്കളുടെ കൂടെ താമസിക്കാൻ പോലും തയ്യാറാവാത്തവരുണ്ട്.നിര്‍ഭാഗ്യ൦ കൊണ്ട് തന്നെ ഈ പാശ്ചാത്യരീതി നമ്മുടെ  സ്ത്രീകൾ പിൻ തുടരുന്നതെന്ന് ആരോഗ്യ മന്ത്രി കെ സുധാകർ പറയുന്നു.നമ്മുടെ കൂടെ തന്നെ സ്വന്തം അച്ഛനും അമ്മയും താമസിക്കുന്നത് മിക്കവർക്കും  താല്‍പര്യമില്ലാത്ത ഒരു കാര്യം തന്നെയാണെന്ന് മന്ത്രി വളരെ ശക്തമായി തന്നെ പ്രതികരിച്ചു.

Karnataka Health Minister K Sudhakar2

അതെ പോലെ ഏറ്റവും പ്രധാനമായി തന്നെ നമ്മുടെ രാജ്യത്ത് ഏഴുപേരില്‍ ഒരാള്‍ക്ക് എന്തെങ്കിലും ഒക്കെ മാനസികാരോഗ്യ പ്രശ്നങ്ങൾ കാണുന്നതാണ്.ഇതെല്ലാം തന്നെ ചില വ്യക്തികളിൽ നല്ലവണ്ണം പ്രകടമാകുന്നതാണ്. പക്ഷെ എന്നാൽ മറ്റ് ഇതര വ്യക്തികളിൽ ഇത് ഒരിക്കലും പ്രകടമാകുകയില്ല എന്നത് ഏറ്റവും പ്രധാനമായ ഒരു കാര്യം തന്നെയാണ്.എന്ത് കൊണ്ടെന്നാൽ സമ്മർദ്ദത്തെ അതി ജീവിക്കുന്നത് ഏറ്റവും വലിയ ഒരു കാര്യം തന്നെയാണ്.മറ്റുള്ള രാജ്യക്കാരിൽ നിന്നും ഇന്ത്യക്കാർക്ക് ഒന്നും തന്നെ പഠിക്കേണ്ട കാര്യമില്ലെന്നും കർണാടക ആരോഗ്യ മന്ത്രി കെ സുധാകർ വ്യക്തമാക്കി.

 

 

Vishnu