സര്‍ജറിയ്ക്ക് എല്ലാ സഹായവും ചെയ്ത് തന്നത് സുരേഷ് ഗോപി!! എന്നാല്‍ ഒരിക്കല്‍ പോലും ഇക്കാര്യം അദ്ദേഹം എവിടെയും പറയാറില്ല- സുധീര്‍ സുകുമാരന്‍

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് സുധീര്‍ സുകുമാരന്‍. മഹാമാരിയായ കാന്‍സര്‍ രോഗത്തിനെ അതിജീവിച്ച താരമാണ് സുധീര്‍. അടുത്തിടെ താരം തന്റെ അതിജീവന കഥ പപങ്കുവച്ചിരുന്നു. രോഗകാലത്ത് തനിക്ക് താങ്ങായി നിന്നവരെ കുറിച്ചെല്ലാം സുധീര്‍ പങ്കുവച്ചിരുന്നു.

ചിരിക്കണോ കരയണോയെന്ന് പോലും എനിക്ക് മനസിലായില്ല. ഡോക്ടര്‍ ഉടന്‍ സര്‍ജറി വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ചെയ്യാനാണ് ആവശ്യപ്പെട്ടതെന്ന് താരം പറയുന്നു. അസുഖങ്ങള്‍ വരുമ്പോള്‍ ഒറ്റപ്പെട്ട് പോവുകയാണോ… എല്ലാവരേയും വിട്ട് പോകേണ്ടി വരുമോ എന്നൊക്കെയുള്ള തോന്നലുകള്‍ വന്നു. ആ സമയത്ത് ആരുടെയെങ്കിലും സപ്പോര്‍ട്ട് മനസുകൊണ്ട് ആഗ്രഹിച്ചിരുന്നു.

തന്റെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ ആരെങ്കിലും വിഷമിക്കുന്നുവെന്ന് തോന്നലുണ്ടായാല്‍ അവരെ വിളിച്ച് സംസാരിക്കാറുണ്ടെന്ന് താരം പറയുന്നു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നവരെ താന്‍ വിളിച്ചിട്ടുണ്ടെന്നും താരം പറയുന്നു. അവരുടെ പ്രശ്‌നങ്ങളെല്ലാം കേട്ടിട്ടുണ്ടെന്നും താരം പറയുന്നു.

താന്‍ പെട്ടെന്ന് വയ്യാതെ ആകുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന മുഖം മമ്മൂക്കയുടേതാണ്. ഇമോഷണലി വല്ലാതെ അറ്റാച്ഡാണ് മമ്മൂക്കയുമായിട്ടെന്ന് സുധീര്‍ പറയുന്നു. അതേസമയം തനിക്ക് സര്‍ജറി പറഞ്ഞപ്പോള്‍ എല്ലാ സഹായവും ചെയ്തു തന്നത് സുരേഷ് ഗോപി ചേട്ടനാണെന്നും സുധീര്‍ പറയുന്നു.

എന്നാല്‍ ഒരിക്കല്‍ പോലും ഇക്കാര്യം അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ഇനിയും രോഗം വരുമോ ഇല്ലയോ എന്നൊന്നും ചിന്തിക്കാറില്ല. അതുപോലെ തന്നെയാണ് സുരേഷേട്ടനും. നിന്റെ അസുഖം മാറി ഇനി എന്തിനാണ് അതിനെക്കുറിച്ച് ചോദിക്കുന്നത് എന്നാണ് അദ്ദേഹം പറയാറുള്ളതെന്നും താരം പറഞ്ഞു.

Anu

Recent Posts

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും…

15 mins ago

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

17 mins ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

45 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

5 hours ago

ധ്യാൻ ശ്രീനിവാസന്റെ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ട്രയിലർ പുറത്ത്

വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്', ഇപ്പോൾ…

5 hours ago