സിനിമയിൽ ചെറുതും, വലുതുമായ കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ സുധീഷ് പറയുന്നു തന്റെ ഭാഗ്യം തുടങ്ങിയത് 2018 ആണ്, കാരണം ആ സമയത്തു മുതൽ ആണ് തനിക്കു നല്ല റോളുകൾ ലഭിച്ചത്, 2018 ൽ ആയിരുന്നു താൻ ‘തീവണ്ടി’ എന്ന ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ നായകൻ ആയി എത്തിയത് ടോവിനോ ആയിരുന്നു, ആ സമയത്തു തനിക്കു ഒരു സ്റ്റേറ്റ് അവാർഡും കിട്ടിയിരുന്നു.