2018  എന്റെ ഭാഗ്യം ആണ്! ഈ നിലയിൽ എന്നെ കാണാൻ അദ്ദേഹമില്ലല്ലോ എന്നതാണ് എന്റെ സങ്കടം, സുധീഷ്

സിനിമയിൽ ചെറുതും, വലുതുമായ കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ സുധീഷ് പറയുന്നു തന്റെ ഭാഗ്യം തുടങ്ങിയത് 2018 ആണ്, കാരണം ആ സമയത്തു മുതൽ ആണ് തനിക്കു നല്ല റോളുകൾ ലഭിച്ചത്, 2018  ൽ ആയിരുന്നു താൻ ‘തീവണ്ടി’ എന്ന ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ നായകൻ ആയി എത്തിയത് ടോവിനോ ആയിരുന്നു, ആ സമയത്തു തനിക്കു ഒരു സ്റ്റേറ്റ് അവാർഡും കിട്ടിയിരുന്നു.

2018  വര്ഷം തുടങ്ങി ഇപ്പോൾ 2018  സിനിമ വരെ എത്തിനിൽകുന്നു.,തീവണ്ടിയിൽ ടോവിനോ ഇപ്പോൾ 2018 ചിത്രത്തിലും ടോവിനോ ആണ് നായകൻ ആയി എത്തിയിരിക്കുന്നത്, തന്റെ ഭാഗ്യംകാലം തന്നെയാണ് 2018. എന്നാൽ തന്റെ ഇന്നത്തെ ഈ നില കാണാൻ അച്ഛൻ ഇല്ല എന്നുള്ള സങ്കടം ആണ് എനിക്കുള്ളത് സുധീഷ് പറയുന്നു.

അനന്തരം എന്ന ചിത്രത്തിലൂടെ ആയിരുന്നു താൻ സിനിമയിൽ എത്തുന്നത്, ചിത്രത്തിന്റെ ഓഡിഷനെ അച്ഛൻ ആയിരുന്നു വന്നത്. അന്ന് അശോകൻ ചേട്ടന്റെ കുട്ടികാലം ആയിരുന്നു വേണ്ടത്,അന്ന് ഓഡിഷൻ സമയത്തു ആ മുഖഛായപോലെയുള്ള കുറച്ചു പേര് എത്തിയിരുന്നു, ആ സമയത്തു അച്ഛനോട് ഞാൻ പ റഞ്ഞു വീട്ടിൽ പോകാമെന്ന്.  എന്നാൽ ഞാൻ ആ ചിത്രത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു, അച്ഛൻ ആയിരുന്നു എല്ലാത്തിനും സപ്പോർട്ട് ആയി നിന്നിട്ടുള്ളത് സുധീഷ് പറയുന്നു. ഞാൻ ഇത്രയും സിനിമകൾ ചെയ്യ്തകൂട്ടത്തിൽ ശരിക്കും വെത്യസ്ത കഥാപാത്രം തന്നെ ആയിരുന്നു 2018  സിനിമയിലേതു എന്നും താരം കൂട്ടിച്ചേർത്തു.

 

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago