സുധി അവസാനമായി പങ്കുവെച്ച ആ സന്തോഷം! എന്നാൽ അത് നന്നായി കാണാൻ  കഴിഞ്ഞില്ല താരത്തിന് എന്ന് ആരാധകർ 

മലയാളികളെ കുടുകുടെ ചിരിപ്പിച്ചു ഈ ലോകത്തു നിന്നും യാത്ര ആയ താരം സുധി കൊല്ലത്തിനു നിരവധി സഹതാരങ്ങളും, ആരാധകരുമാണ്  ആദരഞ്ജലികൾ അർപ്പിച്ചത്, എപ്പോളും സുധി തന്റെ കുടുംബത്തെ കുറിച്ച് തന്റെ സഹപ്രവര്തകരോട് പറയുമായിരുന്നു, അതുപോലെ ആണ് തന്റെ മറ്റൊരു സ്വത്തായ ആണ്മമക്കൾ, രാഹുലും, റിതുലും,  അതിൽ ഇളയ മകൻ റിതുൽ ഈ വര്ഷം ആയിരുന്നു ആദ്യമായി സ്കൂളിൽ ചേർന്നിരുന്നത്. ജൂൺ ഒന്നാം തീയതി  തന്റെ ഇളയ മകൻ റിതുൽ ആദ്യമായി സ്കൂളിൽ പോയ സന്തോഷവും സുധി അവസാനമായി പങ്കുവെച്ചിരുന്നു,

മകന്റെ ഈ വിശേഷം ആയിരുന്നു താരം അവസാനമായി സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. തനിക്കു ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷം കൂടി ആയിരുന്നു എന്നും താരം പറഞ്ഞിരുന്നു. തന്റെ മകനെ അവസാനമായി സ്കൂളിൽ ചേർക്കാൻ സുധിക്ക് സാധിച്ചു, എന്നാൽ അവന്റെ പിന്നീടുള്ള കാഴ്ച്ചകൾ കാണാൻ സുധി ഉണ്ടായില്ലല്ലോ എന്നാണ് ഇപ്പോൾ ആരധകർ പറയുന്നത്.

തന്റെ മക്കൾ നല്ല നിലയിൽ ആകാനും, ഒരു വീടും എല്ലാം ആ കലാകാരൻ ആഗ്രഹിച്ചിരുന്നു, എന്നാൽ ഒന്നും ആകാതെയാണ് സുധി ഈ ലോകത്തു നിന്നും വിടപറഞ്ഞു പ്പോയി രിക്കുന്നത്, ഇപ്പോൾ സുധിയുടെ ഈവിരഹം ആണ് ആരാധകർക്കും, സഹപ്രവർത്തകർക്കും വേദന ആകുന്നത്.

Suji

Entertainment News Editor

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

5 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

55 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

57 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago