സിനിമയിൽ അഭിനയിക്കുന്നത് വീട്ടുക്കാർക്ക് ഇഷ്ട്മല്ലായിരുന്നു, വെളിപ്പെടുത്തലുമായി സുധി കോപ്പ

മലയാള സിനിമാ ലോകത്തിലേക്ക് ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ തുടക്കം കുറിച്ച താരമാണ് സുധി കോപ്പ.വളരെ ചെറിയ കഥാപാത്രങ്ങളിലൂടെ താരം സിനിമാ ലോകത്ത് തിളങ്ങിയത്.ഒരു സിനിമാ നടൻ ആകണമെന്ന ആഗ്രഹം ആദ്യത്തെ ഘട്ടത്തിൽ എതിർത്തെന്നും അതെ പോലെ രാവിലെ വീട്ടിൽ നിന്നും അഭിനയമോഹവുമായി ഇറങ്ങുമ്പോൾ പോകുന്ന കാര്യം ഒക്കെ നടക്കാൻ സാധ്യതയുണ്ടോയെന്നൊക്കെ കുടുംബത്തുള്ള എല്ലാം വരും ചോദിക്കുമെന്ന് വെളിപ്പെടുത്തുകയാണ് സുധി കോപ്പ.സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആത്മവിശ്വാസം ഇല്ലാതെ അഭിനയിക്കുമ്പോൾ ആ സിനിമയുടെ സംവിധായകനില്‍ നിന്ന് ദേഷ്യവും ഉണ്ടാക്കുന്ന വാക്കുകൾ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു കൊണ്ട് താരം വ്യക്തമാക്കി.

Sudhhy Kopa1.

കൊച്ചിക്കാർ നിരവധി പ്രത്യേകത ഉള്ളവരാണ്.അവരുടെ ആഗ്രഹങ്ങൾ എങ്ങനെയും നടപ്പിലാക്കുവാൻ വേണ്ടി എങ്ങനെയും അവർ എന്ത് ജോലിയ്ക്ക് വേണ്ടിയും പോകും.സിനിമയിൽ അഭിനയിക്കാൻ പോകുന്നത് കൊണ്ട് തന്നെ ഓഡിഷനോക്കെ പോകുമ്പോൾ കാണാൻ ഭംഗിയുള്ള ഷർട്ട് ഒക്കെ വേണമല്ലോ.അതിന് വേണ്ടിയുള്ള വരുമാനം കൂലിപണി ചെയ്താണ് കണ്ടെത്തിയത്.ആഗ്രഹങ്ങൾ എന്ത് തന്നെയായാലും അത് മനസ്സിൽ ഉറച്ചത് ആണെങ്കിൽ  ഒരു സൈക്കിള്‍ ആണെങ്കിൽ പോലും കൂലി പണിയാലും ചെയ്തു വാങ്ങിക്കുന്ന ശീലം കൊച്ചിക്കാർക്ക് പണ്ട് മുതലേയുണ്ട്.

Sudhhy Kopa2

അതെ പോലെ തന്നെ കുടുംബത്ത് നിന്നും അഭിനയമോഹവുമായി ഇറങ്ങുമ്പോൾ തന്നെ വീട്ടുകാരുടെ കയ്യിൽ നിന്നും ഒരു വഴക്ക് ഇഷ്ട്ടപോലെ കിട്ടിയ ഒരു വ്യക്തി യാണ് ഞാൻ.സിനിമാ ലോകത്ത് വന്നതിന് ശേഷം ഏറ്റവും കൂടുതൽ ദേഷ്യം തോന്നിയതും അതെ പോലെ ഏറ്റവും സങ്കടം തോന്നിയത് ഒരു സംവിധായകന്‍  അങ്ങനെ പറഞ്ഞപ്പോൾ മാത്രമാണ്.കുറെ നാളുകൾ മുൻപ് ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ അതിന്റെ സംവിധായകന്‍ അപ്പോളത്തെ അഭിനയം വെറും ഓവർ ആക്ടിംഗ് ആണെന്ന്.ആ സമയം എനിക്ക് ആത്മവിശ്വാസം വളരെ കുറവായിരുന്നു.അതെ പോലെ തന്നെ ആത്മവിശ്വാസം തീരെ ഇല്ലാതെ അഭിനയിച്ച സിനിമകളും ഉണ്ടായിട്ടുണ്ടെന്ന് സുധി കോപ്പ പറയുന്നു.

 

Vishnu