കൊക്കയാറിലും കൂട്ടിക്കലിലും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി കടുവാച്ചനും പിള്ളേരും!

ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതെയാക്കിയ ഈ കഴിഞ്ഞ ഉരുൾ പൊട്ടലിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന കൊക്കയാര്‍,കൂട്ടിക്കല്‍ പഞ്ചായത്ത് നിവാസികൾക്ക് സഹായവുമായി പൃഥ്വിരാജ്-ഷാജികൈലാസ് കൂട്ടുകെട്ടിലെത്തുന്ന കടുവയുടെ അണിയറ പ്രവർത്തകർ.രണ്ട് പഞ്ചായത്തുകളിലുമായി ഇരുനൂറ് കുക്കറുകളാണ് നിലവിൽ നൽകിയിരിക്കുന്നത്.അതെ പോലെ ഈ സഹായം ഏറ്റുവാങ്ങിയിരിക്കുന്നത് കൊക്കയാര്‍ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് പ്രിയയും.കൂട്ടിക്കല്‍ പഞ്ചായത്തിനുവേണ്ടി 13-ാം വാര്‍ഡ് മെമ്പർ മോഹനനുമാണ്.

kaduva2

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ തുടർന്ന് കുറച്ചു നാളത്തെ നിർത്തിവെച്ചിരുന്ന കടുവയുടെ ചിത്രീകരണം ഈ മാസം 22ന് വീണ്ടും പുനരാരംഭിച്ചിരുന്നു.അതെ പൊലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ  മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘എലോണി’ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി രണ്ടാംദിവസങ്ങൾക്ക് ശേഷമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്.എലോൺ പാക്കപ്പ് പറഞ്ഞത് കേവലം പതിനെട്ട് ദിവസങ്ങൾ കൊണ്ടാണ്.നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമാ ലോകത്ത് ചെയ്യുവാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.

kaduva film team help

അതെ പോലെ കടുവയുടെ രചന നിർവഹിക്കുന്നത് മാസ്റ്റേഴ്‌സ്,ലണ്ടന്‍ ബ്രിഡ്ജ്  എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം ജോണി’ന്റെ സംവിധായകനുമായ ജിനു എബ്രഹാമാണ്.മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ വിജയരാഘവന്‍,ജനാര്‍ദ്ദനന്‍,സിദ്ദിഖ്,ഹരിശ്രീ അശോകന്‍ സായ് കുമാര്‍,അജു വര്‍ഗീസ്,രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക എന്നിവർ വളരെ സുപ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുറത്ത് വരുന്ന  ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബോളിവുഡിന്റെ പ്രമുഖ നടൻ വിവേക് ഒബ്‌റോയ് ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്നുണ്ട്. പക്ഷെ എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഈ ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേർന്ന് കൊണ്ടാണ്.

 

Rahul

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

1 min ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

49 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

1 hour ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago