ഒറ്റ നോട്ടത്തില്‍ നി ഷാരൂഖ് തന്നെ! അച്ഛന്റെ ഫോട്ടോകോപ്പിയെന്ന് ആരാധകര്‍

അച്ഛന്‍ ഷാരൂഖ് ഖാന്റെ തനി പകര്‍പ്പാണ് മകന്‍ ആര്യന്‍ ഖാന്. സഹോദരങ്ങളോടൊപ്പമുള്ള ആര്യന്റെ പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഒറ്റനോട്ടത്തില്‍ മക്കളായ സുഹാനയേയും അബ്രാമിനെയും ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ഷാരൂഖ് ഖാന്‍, എന്നാല്‍
സൂക്ഷിച്ചുനോക്കുമ്പോള്‍ മകന്‍ ആര്യന്‍ ഖാനാണ് ചിത്രത്തിലുള്ളതെന്ന് മനസ്സിലാവും.

ആര്യന്‍ ഖാന്‍ തന്നെയാണ് പുതിയ ചിത്രം പങ്കുവച്ചിട്ടുള്ളത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷാരൂഖുമായുള്ള ആര്യന്റെ അപാരമായ രൂപസാദൃശ്യമാണ് ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നത്.

ഒലിവ് പച്ച ടി-ഷര്‍ട്ടും ഗ്രീന്‍ ഷെയ്ഡിലുള്ള ഡെനിം ജാക്കറ്റുമാണ് ആര്യന്‍ ധരിച്ചിരിക്കുന്നത്. ഡെനിം ടോപ്പും ഷോര്‍ട്‌സുമാണ് സുഹാനയുടെ വേഷം. കറുപ്പ് വസ്ത്രത്തിലാണ് അബ്രാം.

‘എന്തുകൊണ്ടാണ് എന്റെ പക്കല്‍ ഈ ചിത്രങ്ങള്‍ ഇല്ലാത്തത്! എനിക്ക് ഇത് ഇപ്പോള്‍ തരൂ,’ എന്നാണ് ചിത്രത്തിന് താഴെ ഷാരൂഖിന്റെ കമന്റ്.

മയക്ക് മരുന്ന് കേസിന് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ നിന്നും അകന്നുനില്‍ക്കുകയായിരുന്നു ആര്യന്‍. അതിനു ശേഷം ആദ്യമായാണ് ആര്യന്‍ പോസ്റ്റ് പങ്കുവയ്ക്കുന്നത്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago