നിങ്ങൾ കാരണമാണ് ഞാൻ ഇങ്ങനെ ആയത് എന്ന് സുഹാന, വീഡിയോ ശ്രദ്ധ നേടുന്നു

നിരവധി ആരാധകരുള്ള താരമാണ് ബഷീർ ബാഷിയും കുടുംബവും. നിരവധി  ആരാധകരെയാണ് ഈ താര കുടുംബം സ്വന്തമാക്കിയത്. സുഹാനയുമായി പ്രണയത്തിൽ ആയ ബഷീർ സുഹാനയെ വിവാഹം കഴിക്കുകയായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. ആ സമയത്ത് ആണ് ബഷീർ മഷൂറയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. മഷൂറയുമായി പ്രണയത്തിൽ ആയപ്പോൾ തന്നെ ബഷീർ സുഹാനയോട് മഷൂറയെ വിവാഹം കഴിക്കാനുള്ള അനുവാദംതേടിയിരുന്നു . എന്നാൽ ആദ്യം വിസമ്മതിച്ച സുഹാന പിന്നീട് വിവാഹത്തിന് സമ്മതം നൽകുകയായിരുന്നു. ബഷീർ തന്നെ ആണ് ബിഗ് ബോസ്സിൽ കൂടി ഈ കഥ ആരാധകരുമായി പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഈ താര കുടുംബം. എല്ലാവരും വ്‌ളോഗുകളും റീൽസുകളും ഒക്കെയായി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഇവർ മൂന്ന് പേരും. എല്ലാവരും തങ്ങളുടെ കുടുംബ വിശേഷങ്ങൾ എല്ലാം ആരാധകരുമായിപങ്കുവെക്കാറുണ്ട് . ഇവർക്ക് ആരാധകർ  ഒരുപാട് ഉണ്ടെങ്കിലും വിമർശകരും ഏറെയാണ്. പലപ്പോഴും ഇവർ പങ്കുവെക്കുന്ന വിഡിയോകൾക്ക് വിമർശനവുമായി നിരവധി പേരാണ് എത്താറുള്ളത്. എന്നാൽ വിമർശനങ്ങൾ ഒക്കെ പാടെ അവഗണിച്ച് കൊണ്ടാണ് സന്തോഷകരമായ ജീവിതവുമായി ഇവർ മുന്നോട്ട് പോകുന്നത്. ഏതൊരു ചെറിയ സന്തോഷവും ഇവർ ആഘോഷം ആകാറുണ്ട്.

ഇത്തരത്തിൽ ഇപ്പോഴിതാ ബഷീറിന്റെ വീട്ടിൽ ഒരു ആഘോഷം നടന്നിരിക്കുകയാണ്. സുഹാനയ്ക്ക് ഗോൾഡൻ പ്ലേയ് ബട്ടൺ കിട്ടിയതിന്റെ സന്തോഷം ആണ് ഇവർ ആഘോഷിക്കുന്നത്. സുഹാനയെ കുറിച്ച് തങ്ങൾക്ക് അഭിമാനം ആണെന്ന് ആണ് ബഷീർ പറയുന്നത്. ഇനി സുഹാനയ്ക്ക് ഡയമണ്ട് പ്ലെ ബട്ടൺ ലഭിക്കട്ടെ എന്നാണ് മഷൂറാ പറയുന്നത്. വളരെ കുറച്ച് മാത്രം വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സുഹാന ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നിങ്ങൾ കാരണമാണ് ഞാൻ ഇവിടെ വരെ എത്തിയത് എന്നും എല്ലാവരോടും തനിക്ക് നന്ദി ഉണ്ടെന്നും ആണ് മഷൂറാ പറയുന്നത്.

Devika

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago