ഇപ്പോൾ നടൻ ശരത് ബാബുവിന്റെ മരണത്തിൽ നടുങ്ങിയിരിക്കുകയാണ് തമിഴ് ഇൻഡസ്ടറി, നടനെ കുറിച്ച് വാചാലനായി നിരവധി താരങ്ങൾ എത്തിയിരുന്നു, ഇപ്പോൾ നടി സുഹാസിനി താരത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇരുവരും തമ്മിൽ ഒന്നിച്ച ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സുഹാസിനി ഈ വാക്കുകൾ പറയുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ
42 വർഷത്തെ എല്ലാ ബന്ധങ്ങളും, സൗഹൃദവും ഇവിടെ അവസാനിക്കുന്നു, ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു ശരത് അണ്ണാ, ആദ്യ ചിത്രം മുതൽ എന്റെ ധൈര്യവും വഴികാട്ടിയും നിങ്ങൾ ആയിരുന്നു. നിങ്ങൾക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമാണ്,ഒപ്പം ഭാഗ്യവും, മികച്ച അഭിനേതാവ്, ജെന്റിൽ മാൻ സുഹാസിനി കുറിച്ച്. താരത്തിന്റെ ഈ പോസ്റ്റിനു താഴെ ആയി നിരവധി ആരാധകരാണ് നടനെ ആദരാഞ്ജലികൾ അർപ്പിച്ചെത്തുന്നത്.
ഇരുവരും അമൃത വര്‍ഷിണി യെന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു, അതായിരുന്നു നടിക്ക് ഓർക്കത്തക്ക സിനിമ. കഴിഞ്ഞ ദിവസം ആയിരുന്നു നടനെ അന്ത്യം സംഭവിച്ചത്, 71 വയസ്സ് ആയിരുന്നു അദ്ദേഹത്തിനെ . ആന്തരിക അവയവങ്ങളുടെ തകരാർ മൂലമാണ് ഇങ്ങനൊരു അന്ത്യം നടനെ ഉണ്ടായത്. നിരവധി സിനിമകളിൽ അഭിനയിച്ച നടനെ നിരവധി സഹതാരങ്ങൾ ആയിരുന്നു ആദരാഞ്ജലികൾ അർപ്പിച്ചെത്തിയത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…