വെറും ഇരുപത് മാസങ്ങൾ മാത്രമാണ് ഞാൻ ഇടവേള എടുത്തത്

നിരവധി ആരാധകർ ഒരു കാലത്ത് ഉണ്ടായിരുന്ന താരമാണ് സുഹാസിനി. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളിൽ എല്ലാം നിറഞ്ഞു നിന്ന താരം സംവിധായകൻ മണി രത്‌നത്തെ ആണ് വിവാഹം കഴിച്ചത്. വിവാഹത്തോടെ വളരെ കുറച്ച് നാളുകൾ മാത്രം അഭിനയത്തിൽ ഇടവേള എടുത്ത താരം പിന്നീട് തിരിച്ച് വരവ് നടത്തിയിരുന്നു. വർഷങ്ങൾക് ഇപ്പുറം ഇന്നും അഭിനയത്തിൽ സജീവമാണ് താരം. മണി രത്‌നത്തിന്റെ ഭാര്യ മാത്രമല്ല, ഉലക നായകൻ കമൽ ഹാസന്റെ ബന്ധു കൂടിയാണ് സുഹാസിനി. ഒരു സമയത്ത് മലയാള സിനിമയിലും ശ്രദ്ധേയമായ വേഷത്തിൽ എത്തിയ താരം ഇപ്പോൾ തമിഴ് തെലുങ് ചിത്രങ്ങളിൽ ആണ് കൂടുതൽ അഭിനയിക്കുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സുഹാസിനി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന കുട്ടിയാണ്. ഞാൻ മണി രത്നത്തിന്റെ ഭാര്യയും കമൽ ഹാസന്റെ ബന്ധുവും ആണ്. എന്നാൽ ആ ലേബൽ ഉപയോഗിച്ച് ഞാൻ ഒരിക്കലും എവിടെ നിന്നും ഓഫറുകൾ വാങ്ങിച്ചിട്ടില്ല. എനിക്ക് ആഡംബര ജീവിതങ്ങളിൽ ഒന്നും താൽപ്പര്യമില്ല. അങ്ങനെ ഉള്ള ജീവിതം എനിക്ക് പേടിയാണ്. ഇപ്പോഴും എന്റെ സ്വന്തം കാലിൽ നിൽക്കാനും എന്റെ സ്വന്തം കഴിവിൽ അറിയപ്പെടാനും ആഗ്രഹിക്കുന്ന ആൾ ആണ് ഞാൻ. പണ്ട് ഒരുപാട് അധ്വാനിച്ച്‌ ആണ് കുറച്ച് സമ്പാദിച്ചിട്ടുള്ളത്.

എന്നാൽ ഇപ്പോൾ കുറച്ച് അധ്വാനിച്ച് കൂടുതൽ സമ്പാദിക്കാൻ ഞാൻ നോക്കാറുണ്ട്. വിവാഹം കഴിഞ്ഞു അഭിനയത്തിൽ നിന്നു വിട്ട് നിൽക്കുന്നത് പണ്ട് ഒരു ട്രെൻഡ് ആയിരുന്നു. എന്നാൽ ആ ട്രെൻഡിന് മാറ്റം വരുത്താൻ ഞാൻ ശ്രമിച്ചിരുന്നു. വിവാഹം കഴിഞ്ഞു ഞാൻ അഭിനയത്തിൽ നിന്ന് അധികം മാറി നിന്നിട്ടില്ല. ഇരുപത് മാസം മാത്രമാണ് ഞാൻ അഭിനയത്തിൽ നിന്ന് വിട്ട് നിന്നത്. അതിന് മുൻപും അതിനു ശേഷവും അഭിനയത്തിൽ സജീവമാകാൻ താൻ ശ്രദ്ധിച്ചിരുന്നു എന്നുമാണ് സുഹാസിനി പറയുന്നത്.

Devika

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

19 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

25 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

33 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago