നായകന്റെ മടിയിലിരുന്ന് ഐസ്ക്രീ൦ കഴിക്കുന്ന രംഗം താൻ നിരസിച്ചു! അതിന്റെ കാരണത്തെ കുറിച്ച് സുഹാസിനി

ഹിറ്റ് സംവിധായകൻ മണിരത്നത്തിന്റെ ഭാര്യയും, നടിയുമാണ് സുഹാസിനി, ഇപ്പോൾ താരം തന്റെ സിനിമയിൽ ഒരു രംഗം നിരസിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് ,ചിത്രത്തിൽ  താൻ നായകന്റെ മടിയിലിരുന്ന് ഐസ്ക്രീ൦ കഴിക്കണം, താൻ അത് നിരസിച്ചു, അവർക്ക് അത് ഇഷ്ട്ടപെട്ടില്ല, ഈ ഒരു സീൻ എടുക്കുന്നത് പാർക്കിലാണ് . ഇത് 81 ൽ ചെയ്യ്ത സിനിമയാണ്

അന്ന് ഇന്ത്യൻ പാർക്കിൽ പുരുഷന്മാരുടെ മടിയിൽ സ്ത്രീകൾ ഇരിക്കാൻ പാടില്ലഎന്നുണ്ട്, അതുകൊണ്ടു ഞാൻ ഇരിക്കില്ലഎന്ന്  അവരോടു പറഞ്ഞു , അതുപോലെ ആ നായകൻ നക്കിയ ഐസ്ക്രീ൦ ഞാൻ വാങ്ങിച്ചു നക്കണം , ഞാൻ  പറഞ്ഞു നടക്കില്ല, നിങ്ങൾ വേറെ ഐസ്ക്രീം എനിക്ക് വാങ്ങിച്ചു തരാൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഈ സീൻ മാറ്റാൻ ഞാൻ പറഞ്ഞു, ഇതുകൊണ്ടാണ് ഇത്തരം പ്രശനങ്ങൾ മുന്നേ കൂട്ടി സെറ്റിൽ മറ്റൊരാളെ കൂട്ട് കൊണ്ടുവരുന്നത്.

നമ്മൾ ബോൾഡായി നിന്നില്ലെങ്കിൽ ഇങ്ങനെ ഒക്കെയുള്ള അനുഭവം ഉണ്ടാകും, എന്നാൽ ഇതേ അനുഭവം നടി ശോഭനക്കും ഉണ്ടായി , അന്ന് ശോഭനയോടു അവർ ഇതേ രീതി അവ്വശ്യപ്പെട്ട്, ശോഭന നിരസിച്ചപ്പോൾ അവർ പറഞ്ഞു നിങ്ങൾ സുഹാസിനി പറഞ്ഞത്പോലെ എന്തിനാണ് പറയുന്നതെന്ന്, എന്നാൽ ശോഭനയും അവരോടു ദേഷ്യപെട്ടുകൊണ്ടു സെറ്റിൽ നിന്നും ഇറങ്ങി, അതെ ഞാൻ പറയുന്നു ഇങ്ങനെയുള്ള അനുഭവം ഉണ്ടാകുമ്പോൾ നമ്മൾ പ്രതികരിക്കണമെന്ന് സുഹാസിനി പറയുന്നു.

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

36 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

45 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

51 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

59 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

5 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago