Categories: Film News

കരിയറിലും, ജീവിതത്തിലും  സ്വാതന്ത്ര്യം വേണ്ടതുകൊണ്ടു എനിക്ക് വിവാഹം ഇഷ്ടമല്ലായിരുന്നു! എന്നാൽ എല്ലാം അപ്രതീഷിതം സുഹാസിനി

നടിയും,  സംവിധായകൻ മണിരത്നത്തിന്റെ ഭാര്യയുമാണ് സുഹാസിനി, ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം, എ ബി പി ചാനലുമായുള്ള അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തുന്നത്. താൻ മണിരത്നത്തിന്റെ ഭാര്യ ആകുമ്പോൾ അറിയാമല്ലോ എന്റെ തിരക്ക്, എനിക്ക് വെറുതെ ഒരു സമയം കിട്ടുന്നുപോലുമില്ല, എനിക്ക് വിവാഹം എന്ന പറയുന്ന വ്യവസ്ഥയോട് താല്പര്യമില്ലാത്ത ആളായിരുന്നു സുഹാസിനി പറയുന്നു.

എന്റെ സ്ത്രീസുഹൃത്തുക്കൾക്കൊപ്പം കഴിയാൻ ആയിരുന്നു ഇഷ്ട്ടം അതുപോലെ എന്റെ കരിയർ മുനോട്ടു കൊണ്ടുപോകുക അതായിരുന്നു, കരിയറിലും, ജീവിതത്തിലും സ്വാതന്ത്ര്യം വേണ്ടതുകൊണ്ടു വിവാഹം വേണ്ടാന്ന് ചിന്തയിലായിരുന്നു, എന്നാൽ എല്ലാം ജീവിതത്തിൽ സംഭവിച്ചത് അപ്രതീഷിതം, പതിയെ താൻ മറ്റൊരു കുടുംബാന്തരീഷത്തിലേക്ക് ചെന്നപ്പോൾ തനിക്ക് എന്തോ മാറ്റം ഉണ്ടായി എന്ന് തന്നെ പറയാം

ഇപ്പോൾ താൻ ഇരുപത് വര്ഷം മുൻപുള്ള സ്ത്രീ ആണെന്ന് പറയാൻ കഴിയുന്നില്ല, ഇപ്പോൾ ഞാൻ പൂർണമായി മാറി, ഇപ്പോൾ എന്റെ സ്വാതന്ത്ര്യത്തിൽ ആരും കൈകടത്താറില്ല, അദ്ദേഹം എല്ലാത്തിനും പൂർണ്ണപിന്തുണ തരുന്നു ആളാണ്, ആരും ഒന്നും തന്നെ ഇതുവരെയും നിർബന്ധിച്ചു ചെയ്യിപ്പിച്ചിട്ടില്ല സുഹാസിനി പറയുന്നു.

 

 

Suji

Entertainment News Editor

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

3 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

4 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

6 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

7 hours ago