Film News

എന്നെ കുറിച്ചെന്തങ്കിലും എഴുതണമെന്ന് കരുതിയവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത്;സുകന്യ

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സുകന്യ, എന്നാൽ അടുത്തിടെ സുകന്യയുടെ മകളെന്ന പേരിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇപ്പോൾ അതിനെ കുറിച്ച് നടി പ്രതികരിച്ചെത്തുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. അത് ചേച്ചിയുടെ ഒരേയൊരു മകളാണത്. തന്നെക്കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതണമെന്ന് കരുതിയവരാണ് ഈ വാർത്ത പ്രചരിപ്പിച്ചത് നടി പറയുന്നു.

ചേച്ചിയുടെ മകൾ വന്ന് ഞാൻ പ്രശസ്തയായി എന്ന് പറഞ്ഞു. ഇങ്ങനെ പ്രചരിപ്പിക്കുന്നവരെ തിരുത്താൻ കഴിയില്ല, തന്റെ ഡിവോഴ്സ് നടന്ന് കൊണ്ടിരിക്കുകയാണ് , 2004 മുതൽ 2017 വരെ ഈ വാർത്ത വന്നിട്ടുണ്ട് . താൻ  വളരെ കുറച്ച് മാസങ്ങളേ യുഎസിൽ ഉണ്ടായിട്ടുള്ളൂ. ഒരു വർഷം പോലും നിന്നിട്ടില്ല. അങ്ങനെയുള്ളപ്പോൾ ചേച്ചിയുടെ മകൾ തന്റെ മകളാണെന്ന് പറയുന്നതൊക്കെ അന്യായമാണ്. ഇത്തരം ​ഗോസിപ്പുകൾ തുടർന്ന് കൊണ്ടിരിക്കുന്നത് നല്ലതല്ല

ഈ വിഷയത്തിന്റെ പേരിൽ താൻ   ഒരു ചാനലിനെതിരെയും പത്രത്തിനെതിരെയും കേസ് കൊടുത്തു, താരം പറയുന്നു. സുകന്യ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കോടതി വിവാഹ മോചനത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഭർത്താവ്ആ ർ ശ്രീധരനും കോടതിയെ സമീപിച്ചു. ഇന്ത്യൻ വംശജനാണെങ്കിലും ഇയാൾ യുഎസ് പൗരനാണ്. യുഎസ് പൗരനായ തനിക്ക് ഇന്ത്യൻ നിയമ വ്യവസ്ഥകൾക്ക് വിധേയകനാകേണ്ടതില്ലെന്ന് ശ്രീധരൻ വാദിച്ചു, എന്നാൽ കോടതി ഈ വാദം നിഷേധിച്ചു, 1996 ൽ കൊടുത്ത കേസ് ഈ അടുത്താണ് തീർപ്പായതെന്നും സുകന്യ പറയുന്നു

Suji

Entertainment News Editor

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago