പാടിയ വായും ആടിയ കാലും വെറുതെയിരിക്കില്ല എന്നല്ലേ പറയുന്നത്

ഒരു സമയത്ത് നിരവധി മലയാള സിനിമയുടെ ഭാഗമായ താരമാണ് സുകന്യ. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നിരവധി ചിത്രങ്ങൾ ചെയ്യാനുള്ള അവസരം താരത്തിന് ലഭിച്ചു. എവർഗ്രീൻ നായികമാരുടെ പട്ടികയിൽ ഉൾപ്പെടുന്ന താരമായ സുകന്യ നിരവധി നല്ല കഥാപാത്രങ്ങൾ പ്രക്ഷകർക്കായി സമ്മാനിച്ചു. മലയാളത്തിന് പുറമെ മാറ്റ് പല ഭാഷകളിലും സുകന്യക്ക് അഭിനയിക്കാൻ അവസരം ലഭിക്കുകയുണ്ടായി. എന്നാൽ തന്റെ കരിയറിൽ ചില ഗോസിപ്പുകളും താരത്തിനെതിരെ ഉണ്ടായിരുന്നു. പൊതുവെ ഗോസിപ്പുകളിൽ ഇടം പിടിക്കാത്ത സുകന്യയുടെ കരിയറിനെ ഈ ഗോസിപ്പ് വളരെ മോശമായി തന്നെ ബാധിച്ചു എന്ന് പറയാം.

ഒരുപാട് ഗോസിപ്പുകൾ ഒന്നും താരത്തിന്റെ അഭിനയ ജീവിതത്തിൽ ഉണ്ടായിട്ടില്ല എങ്കിലും ഉണ്ടായ ഗോസിപ്പ് താരത്തിന്റെ അഭിനയ ജീവിതം തന്നെ നശിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. ഇപ്പോഴിതാ മാധ്യമപ്രവർത്തകനായ ബയിൽവാൻ രംഗനാഥൻ ഒരു അഭിമുഖത്തിൽ സുകന്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ  നേടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആയിരുന്നു നടി സുകന്യ വിവാഹിതയാകുന്നത്. അമേരിക്കയിൽ വെച്ച് നടന്ന വിവാഹത്തോടെ താരം അഭിനയ ജീവിതത്തിന് വിട പറയുകയും ചെയ്തു. എന്നാൽ ഇവരെ താര പരിവേഷത്തോടെ നടന്ന സുകന്യയ്ക്ക് അമേരിക്കരയിലെ ജീവിത രീതിയോട് ഒട്ടും പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ആടിയ കാലും പാടിയ വായും വെറുതെ ഇരിക്കില്ല എന്നല്ലേ പറയുന്നത്. ഇവിടുത്തെ പോലെ സേവകർ ഒന്നും സുകന്യയ്ക്ക് അവിടെ കിട്ടാതെ വന്നു.

ഈ സമയത്ത് ഭർത്താവുമായി ഒത്ത് പോകാൻ കഴിയാത്ത വിധം ദാമ്പത്യത്തിൽ പ്രശ്നങ്ങൾ വന്നതോടെ സുകന്യ വിവാഹജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്വന്നു . നിർത്തിയ അഭിനയം താരം വീണ്ടും തുടങ്ങി. എന്നാൽ വിവാഹം കഴിഞ്ഞതോടെ സുകന്യയുടെ ഡിമാൻഡ് കുറഞ്ഞു. എങ്കിൽ പോലും തിരിച്ച് വരവിൽ കുറെ ചിത്രങ്ങളിൽ നായികയായി അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. ആ സമയത്ത് ആണ് സുകന്യയ്ക്ക് ഒരു രാഷ്ട്രീയ നേതാവുമായി അവിഹിതബന്ധം ഉണ്ടെന്ന തരത്തിൽ ഉള്ള ഗോസിപ്പുകൾ പ്രചരിച്ചത്. സുകന്യയുടെ അത്ര നാളത്തെ സിനിമ ജീവിതത്തിലെ ഏക ഗോസിപ്പ് ആയിരുന്നു അത്. എന്നാൽ ഈ ഗോസിപ്പ് പ്രചരിച്ചതോടെ സുകന്യ സിനിമയിൽ പിന്തള്ളപ്പെട്ടു. സുകന്യയുടെ അഭിനയ ജീവിതം നശിക്കാൻ ഈ ഒരു ഗോസിപ്പ് ധാരാളമായിരുന്നു.

Rahul

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

8 hours ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

8 hours ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

8 hours ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

9 hours ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

10 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

10 hours ago