ഒരുകാലത്ത് അഭിനയത്തിൽ തിളങ്ങി നിന്ന താരമായിരുന്നു സുകന്യ.മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നിരവധി ചിത്രങ്ങൾ ചെയ്യാനുള്ള അവസരം താരത്തിന് ലഭിച്ചു. എവർഗ്രീൻ നായികമാരുടെ പട്ടികയിൽ ഉൾപ്പെടുന്ന താരമായ സുകന്യ നിരവധി നല്ല കഥാപാത്രങ്ങൾ പ്രക്ഷകർക്കായി സമ്മാനിച്ചു. മലയാളത്തിന് പുറമെ മാറ്റ് പല ഭാഷകളിലും സുകന്യക്ക് അഭിനയിക്കാൻ അവസരം ലഭിക്കുകയുണ്ടായി. എന്നാൽ തന്റെ കരിയറിൽ ചില ഗോസിപ്പുകളും താരത്തിനെതിരെ ഉണ്ടായിരുന്നു. പൊതുവെ ഗോസിപ്പുകളിൽ ഇടം പിടിക്കാത്ത സുകന്യയുടെ കരിയറിനെ ഈ ഗോസിപ്പ് വളരെ മോശമായി തന്നെ ബാധിച്ചു എന്ന് പറയാം.
ഇപ്പോഴിതാ സുകന്യയെ കുറിച്ച് ബയിൽവാൻ രംഗനാഥൻ എന്ന മാധ്യമപ്രവർത്തകൻ പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആയിരുന്നു നടി സുകന്യ വിവാഹിതയാകുന്നത്. അമേരിക്കയിൽ വെച്ച് നടന്ന വിവാഹത്തോടെ താരം അഭിനയ ജീവിതത്തിന് വിട പറയുകയും ചെയ്തു. എന്നാൽ ഇവരെ താര പരിവേഷത്തോടെ നടന്ന സുകന്യയ്ക്ക് അമേരിക്കരയിലെ ജീവിത രീതിയോട് ഒട്ടും പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അവിടെ എല്ലാവരും അവരവരുടെ പണികൾ സ്വയം ചെയ്യണമായിരുന്നു. ഇവിടുത്തെ പോലെ സേവകർ ഒന്നും സുകന്യയ്ക്ക് അവിടെ കിട്ടാതെ വന്നു. ഇത് കൂടാതെ ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ വന്നതോടെ ഭർത്താവും ഒത്ത് ഒത്തുപോകാൻ കഴിയാതെ സുകന്യ തിരികെ നാട്ടിലേക്ക് വന്നു.
നിർത്തിയ അഭിനയം താരം വീണ്ടും തുടങ്ങി. എന്നാൽ വിവാഹം കഴിഞ്ഞതോടെ സുകന്യയുടെ ഡിമാൻഡ് കുറഞ്ഞു. എങ്കിൽ പോലും തിരിച്ച് വരവിൽ കുറെ ചിത്രങ്ങളിൽ നായികയായി അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. ആ സമയത്ത് ആണ് സുകന്യയ്ക്ക് ഒരു രാഷ്ട്രീയ നേതാവുമായി അവിഹിതബന്ധം ഉണ്ടെന്ന തരത്തിൽ ഉള്ള ഗോസിപ്പുകൾ പ്രചരിച്ചത്. സുകന്യയുടെ അത്ര നാളത്തെ സിനിമ ജീവിതത്തിലെ ഏക ഗോസിപ്പ് ആയിരുന്നു അത്. എന്നാൽ ഈ ഗോസിപ്പ് പ്രചരിച്ചതോടെ സുകന്യ സിനിമയിൽ പിന്തള്ളപ്പെട്ടു. താരത്തിന്റെ കരിയർ ഗ്രാഫ് താഴേക്ക് പോകുകയും ചെയ്തു എന്നുമാണ് ഇദ്ദേഹം താരത്തിനെ കുറിച്ച് പറഞ്ഞത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…