ഫഹദിന്റേയും അല്ലുവിന്റേയും നഗ്നരംഗം!! തീരുമാനം മാറ്റിയതിനെ കുറിച്ച് സംവിധായകന്‍ സുകുമാര്‍

തെന്നിന്ത്യയെ ആകെ പ്രകമ്പനം കൊള്ളിച്ച സിനിമയായിരുന്നു അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ എന്ന ചിത്രം. മലയാളത്തിന്റെ പ്രിയനടന്‍ ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി എത്തിയത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ‘പുഷ്പ’ 200 കോടി ക്ലബ്ബില്‍ കയറിയിരുന്നു. മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ സാമന്തയുടെ ഐറ്റം ഡാന്‍സും ഏറെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. എന്നാല്‍ ചില വിവാദങ്ങള്‍ക്കും സിനിമ വഴിവെച്ചിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ഒരു പ്രധാന രംഗം ഒഴിവാക്കിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പുഷ്പ സിനിമയുടെ സംവിധായകന്‍ സുകുമാര്‍. സിനിമയുടെ ക്ലൈമാക്‌സില്‍ അല്ലു അര്‍ജുനെയും ഫഹദിനെയും നഗ്നരായി ഉള്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ ഒരു പ്രത്യേക കാരണം കൊണ്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. നഗ്‌നതാ പ്രര്‍ശനം തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന ഭയമാണ് അതില്‍ നിന്ന് പിന്മാറാന്‍ കാരണം. എന്നാല്‍ വിവാദത്തിന്റെ കാര്യത്തില്‍ ചിത്രം ഒട്ടും പിന്നിലല്ല. സാമന്ത അഭിനയിച്ച ഐറ്റം സോംഗും അല്ലു അര്‍ജുന്‍ രശ്മികയുടെ നെഞ്ചില്‍ സ്പര്‍ശിക്കുന്ന രംഗവുമെല്ലാം വിവാദമായിരുന്നു.

തങ്ങള്‍ ആദ്യം ചിത്രീകരിച്ചതില്‍ നിന്ന് വ്യത്യസ്തമാണ് ക്ലൈമാക്സ് ഏറ്റുമുട്ടല്‍ രംഗം. അല്ലു അര്‍ജുനും ഫഹദും ക്ലൈമാക്‌സ് രംഗത്തിന് നഗ്‌നരായി എത്തേണ്ടതായിരുന്നു. പക്ഷേ, പഥ്യമല്ലാത്തതിനാല്‍ തങ്ങള്‍ അതിന് പോയില്ല. ഈ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നിട്ടും പുഷ്പ കുറച്ച് റോ രംഗങ്ങളുള്ള ഒരു റിയലിസ്റ്റിക് ചിത്രമായി കണക്കാക്കപ്പെടുന്നു എന്നാണ് സുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

9 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

9 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

9 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

10 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

22 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

22 hours ago