Categories: Film News

ഒരു ഇടനിലക്കാരി എന്നതിന് ഉപരിയായി ഒരു അമ്മയായി നിന്നും കൊണ്ടായിരുന്നു മോഹൻലാൽ-സുചിത്ര വിവാഹത്തിന് സുകുമാരി പങ്കെടുത്തത്

മലയാളികൾ എന്നെന്നും താര രാജാവ് തന്നെയാണ് മോഹൻലാൽ.ഏറ്റവും പ്രധാനമായ അഭിനയ സമ്പത്ത് കൊണ്ടുംഅഭിനയ സമ്പത്ത് കൊണ്ടും ആരാധക ബലം കൊണ്ടും മോഹൻലാലിൻറെ സ്ഥാനം ഏറ്റവും വലിയ ഉയരത്തിൽ തന്നെയാണ്.മലയാളത്തിന്റെ താര രാജാവ് ആയി അരങ്ങു വാഴുകയാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ കഠിന പ്രയത്നവും കഴിവും കൊണ്ട് മാത്രമാണ് ഇന്നത്തെ പദവിയിൽ എത്തുവാൻ മോഹൻലാലിന് കഴിഞ്ഞത്.അത് മനസിലാക്കിയാവണം താരം നിരവധി പുതുമുഖങ്ങൾക്ക് പ്രചോദനം നൽകുന്നത്. അതെ പോലെ തന്നെ താരത്തിന്റെ വിവാഹം നടക്കുന്നത് 1988 ഏപ്രില്‍ 28 നാണ്. അത് കൊണ്ട് തന്നെ 33 വർഷങ്ങൾ കൊണ്ട് മോഹൻലാൽ എന്ന താരരാജാവിന്റെ ശക്തി തന്നെയാണ് സുചിത്ര.താരത്തിന്റെ അഭിനയജീവിതത്തിനും കുടുംബ ജീവിതത്തിനും ഒരേ പോലെ കൂടെ നിൽക്കുന്ന ജീവിത പങ്കാളി തന്നെയാണ് സുചിത്ര. സിനിമാ ലോകത്തെ തിരക്ക് എല്ലാം മാറ്റി വെച്ച് കൊണ്ട് തന്നെ തന്റെ കുടുംബത്തിന്റെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ ശ്രമിക്കുന്ന വ്യക്തി കൂടിയാണ് മോഹൻലാൽ.

mohanlal suchitra1

അതെ പോലെ തന്നെ വളരെ പ്രധാനമായും മോഹൻലാൽ സുചിത്ര വിവാഹം രണ്ടുപേരുടെ കുടുംബങ്ങൾ തമ്മിൽ ആലോചിച്ചു കൊണ്ടാണ് നടത്തിയതെങ്കിലും ആ സമയത്ത് ചില രസകരമായ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് സുചിത്ര വെളിപ്പെടുത്തിയിരുന്നു. ഞാൻ ചേട്ടനെ ആദ്യമായി കാണുന്നത് ചെന്നൈയിലെ ഒരു വിവാഹ വേളയിലാണ്. അവിടെ വെച്ച് കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിരുന്നു.ആ സിനിമകൾ എല്ലാം തന്നെ ഒരു പാട് ഇഷ്ട്മായിരുന്നു.ആ വിവാഹം കഴിഞ്ഞു വീട്ടിൽ വന്നതിന് ശേഷം ഞാൻ വീട്ടുകാരോട് പറഞ്ഞു എനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന്.ആ വലിയ ആഗ്രഹം സാധിച്ചത് സുകുമാരി ചേച്ചി വഴിയായിരുന്നു.ചേച്ചി തന്നെയാണ് കൂടുതൽ അന്വേഷണങ്ങൾ നടത്തിയതും കാര്യങ്ങൾ പറഞ്ഞു ഉറപ്പിച്ചതെന്നും സുചിത്ര വ്യക്തമാക്കുന്നു.അതെ പോലെ സുചിത്രയുടെ  വീട്ടുക്കാർ ആദ്യത്തെ പ്രാവിശ്യം നടി സുകുമാരി വഴിയാണ് കാര്യങ്ങൾ വിശദമായി തിരക്കിയത്.വളരെ പ്രധാനമായും ഇടനിലക്കാരിയായി നിന്നതും മോഹൻലാലിൻറെ കുടുംബവുമായി കൂടുതൽ കാര്യങ്ങൾ സംസാരിച്ചതും സുകുമാരി തന്നെയാണ്.

mohanlal suchitra2

ഏറ്റവും സുപ്രധാനമായ ഒരു കാര്യം എന്തെന്നാൽ മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല പ്രാവിശ്യം തലകുനിച്ചിട്ടുണ്ട്.മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ ആരംഭം കുറിച്ച മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ എന്ന അഭിനേതാവിനെ വളരെ വ്യത്യസ്തനാക്കുന്നത്. ആരെയും അകറ്റിനിര്‍ത്തി പെരുമാറാന്‍ അറിയാത്ത അയാളിലെ വ്യക്തിത്വമാണെന്ന് മിക്കവർക്കും അറിയാവുന്ന കാര്യമാണ്.

 

Rahul

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

2 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago