മലയാള എനിമയിൽ ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് സുമ ജയറാം. സൂപ്പർ താരങ്ങൾക്കൊപ്പം താരം ഇപ്പോൾ ‘അമ്മ ആകാൻ പോകുന്നു എന്ന വാർത്തയാണ് വരുന്നത്. മൂന്ന് വർഷം മുൻപായിരുന്നു താരത്തിന്റെ വിവാഹം. ഇഷ്ടം, കുട്ടേട്ടൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധയാർജ്ജിച്ചിട്ടുണ്ട്. 2018 ൽ ആയിരുന്നു ലല്ലു ഫിലിപ്പുമായുള്ള വിവാഹം. മിനിസ്ക്രീനിൽ അഭിനയിച്ച സുമ ഇപ്പോൾ അമ്മയാകാനുള്ള തയ്യാറെടുപ്പിൽ ആണ്.
ദിലീപിനൊപ്പവും, മമ്മൂട്ടിയോടൊപ്പവും ആണ് താരം കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. എന്നാൽ മെഗാതാരങ്ങൾക്കൊപ്പം തിളങ്ങിയ താരത്തിന് മലയാളത്തിൽ അവസരങ്ങൾ കുറവ് തന്നെ ആയിരുന്നു. തമിഴിൽ ആണ് സുമയെ തേടി ഒരുപാട് അവസരങ്ങൾ വന്നത്. ഇടക്കാലത്ത് ഗ്ലാമർ വേഷത്തിലും സുമ തിളങ്ങിയിരുന്നു. കുറച്ചു നാളത്തേക്ക് അഭിനയത്തിൽ നിന്നും വിട്ട് നിൽക്കണം എന്ന് തോന്നിയത് കൊണ്ടാണ് വിട്ട് നിന്നത്. അതിൽ പിന്നെ വിവാഹവും മറ്റും.
അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുന്ന സമയം ആയിരുന്നു സുമ നിർമ്മാതാവിന്റെ വേഷത്തിലും തിളങ്ങിയത്. ദിലീപിനൊപ്പം ഒരുപാട് സിനിമയിൽ അഭിനയിച്ചത് കൊണ്ട് ദിലീപുമായി ഇന്നും സൗഹൃദം സൂക്ഷിക്കുന്ന വെക്തി തന്നെയാണ് താരം.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…