ബധിര,മൂക വിദ്യാലയങ്ങള്‍, സ്‌നേഹാലയങ്ങള്‍, ക്യാന്‍സര്‍ രോഗികള്‍ക്കായി 1 കോടി!! കലാനിധിമാരന്റെ കാരുണ്യസ്പര്‍ശം

രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കിയ ജയിലര്‍ വന്‍ ഹിറ്റാണ്. കോളിവുഡിന്റെ ചരിത്രം തന്നെ മാറ്റി കുറിച്ചിരിക്കുകയാണ് ജയിലര്‍. ഇതുവരെ സിനിമാലോകം കണ്ടിട്ടില്ലാത്ത വിധത്തിലാണ് നിര്‍മ്മാതാവ് കലാനിധി മാരന്‍ വിജയം ആഘോഷിക്കുന്നത്. നായകനും സംവിധായനും കോടികളുടെ സമ്മാനങ്ങളാണ് മാരന്‍ സമ്മാനിച്ചത്. ക്യാഷ് ചെക്കും ആഢംബര കാറും നല്‍കിയിരുന്നു.

എന്നാല്‍ ജയിലര്‍ ബ്ലോക് ബസ്റ്റര്‍ വിജയം സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമല്ല, അസരണരായവര്‍ക്ക് കൈത്താങ്ങ് ആയിരിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍.
മോഹന്‍ലാലും ശിവരാജ് കുമാറും കാമിയോ റോളില്‍ എത്തിയ ചിത്രത്തില്‍ വിനായകന്‍ വില്ലനായി എത്തിയിരുന്നു.

റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസ് വേട്ട തുടര്‍ന്ന ചിത്രം ഇതിനോടകം തന്നെ 600 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ നിന്നുമാത്രം ചിത്രത്തിന്റെ കലക്ഷന്‍ 100 കോടിയിലധികമാണ്.

പാവപ്പെട്ട കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് 1 കോടി നല്‍കിയതിന് പിന്നാലെ
ബധിര- മൂക വിദ്യാലയങ്ങള്‍, സ്‌നേഹാലയങ്ങള്‍ എന്നിവര്‍ക്ക് 38 ലക്ഷം, ക്യാന്‍സര്‍ രോഗികള്‍ക്ക് 60 ലക്ഷം എന്നിങ്ങനെയും കാരുണ്യ സ്പര്‍ശം നല്‍കി കഴിഞ്ഞു.4
ഇതുമാത്രമല്ല, പുറത്തുവരാത്ത വേറെയും നിരവധി സഹായങ്ങള്‍ സണ്‍ പിക്‌ചേഴ്‌സ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago