തമിഴ് സിനിമാ ലോകത്തെ സെലിബ്രേറ്റി ദമ്പതികളാണ് കുശ്ബുവും സംവിധായകൻ സുന്ദർ സി യും. തങ്ങളുടെ പ്രണയത്തെ കുറിച്ചും പിണക്കങ്ങളെ കുറിച്ചും എല്ലാം സുന്ദർ സി അടുത്തിടെ ഒരു അഭിമുഖത്തിൽ തങ്ങളുടെ പ്രണയവും ജീവിതത്തെയും കുറിച്ച് സംസാരിച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
ഞങ്ങളുടെ പ്രണയത്തിൽ വലിയ സംഭവങ്ങൾ ഒന്നുു തന്നെയില്ല. പ്രണയമാണെങ്കിൽ അപ് ആന്റ് ഡൗൺസ് ഒക്കെ ഉണ്ടായിരിക്കണം. ഞങ്ങൾക്ക് അതൊന്നും ഇല്ലായിരുന്നു. പ്രപ്പോസ് ചെയ്തു, ഓകെ പറഞ്ഞു, കല്യാണം കഴിഞ്ഞു. അത്ര തന്നെ.ഞങ്ങൾ തമ്മിൽ ഇപ്പോഴും പ്രണയമാണ്, സുഹൃത്തുക്കളാണ്. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയവും. മക്കൾക്ക് സിനിമയിൽ പോലും ഞാൻ മറ്റൊരു നടിയെ തൊട്ട് അഭിനയിക്കുന്നത് ഇഷ്ടമല്ലെന്നും സുന്ദർ പറഞ്ഞു.
ഞങ്ങൾ വഴക്കിട്ടാൽ എന്നെ കൊണ്ട് തന്നെ ആദ്യം ക്ഷമ പറയിപ്പിയ്ക്കും. വഴക്കിട്ടാൽ ഞാൻ മിണ്ടാതെ നടക്കും. പിന്നെ കുശ്ബു അതുവഴി ഇതുവഴി പോയി, പാത്രങ്ങളൊക്കെ എറിഞ്ഞ് പ്രശ്നമാക്കാൻ തുടങ്ങുമ്പോൾ തോൽവി സമ്മതിച്ച് ഞാൻ തന്നെ അങ്ങോട്ട് പോയി മിണ്ടാറാണ് പതിവ്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…