സണ്ണി ലിയോണിക്ക് താക്കീത്..!! നടപടിയ്‌ക്കൊരുങ്ങി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു താരം അഭിനയിച്ച ഒരു വീഡിയോ ഗാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. താരം അഭിനയിച്ച ഒരു ഗാനത്തിലെ നൃത്തച്ചുവടുകളും മറ്റും മതവികാരത്തെ വ്രണപ്പെടുത്തുന്നത് എന്നായിരുന്നു വിമര്‍ശനം. ഇതേ തുടര്‍ന്ന് സണ്ണി ലിയോണിയെ ഇന്ത്യയില്‍ കയറ്റില്ല എന്ന വരെ താക്കീതുകള്‍ ഉയര്‍ന്നു. ഈ പ്രശ്‌നങ്ങളുടെ പിന്തുടര്‍ച്ചയായി ഇപ്പോള്‍ പുതിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ഭീഷണിക്ക് പിന്നാലെ സണ്ണി ലിയോണിന്റെ പുതിയ ഗാനരംഗത്തിന്റെ പേരും വരികളും മാറ്റാന്‍ ഒരുങ്ങുന്നു എന്നാണ് വിവരങ്ങള്‍. ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മാറ്റം.

ഗാനരംഗം ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തും എന്ന് ആരോപിച്ചാണ് നരോത്തം മിശ്ര രംഗത്തെത്തിയത്.’ ലഭിക്കുന്ന ഫീഡ്ബാക്കിന്റെ വെളിച്ചത്തിലും ജനങ്ങളുടെ വികാരങ്ങളെ മാനിച്ചും ഞങ്ങള്‍ മധുബന്‍ എന്ന ഗാനത്തിന്റെ വരികളും പേരും മാറ്റുന്നു’, എന്നാണ് അറിയിപ്പ്. മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ഗാനം എല്ലാ പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ സണ്ണി ലിയോണും മറ്റു അണിയറപ്രവര്‍ത്തകരും ഗാനം പിന്‍വലിച്ച് മാപ്പു പറയണം. ഇല്ലാത്തപക്ഷം ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും എന്നായിരുന്നു മിശ്രയുടെ താക്കീത്. നേരത്തെ ഗാനത്തിനെതിരെ മഥുരയിലെ പുരോഹിതര്‍ എത്തിയിരുന്നു. നടിയുടെ നൃത്തം അശ്ലീലം നിറഞ്ഞതാണ് എന്നും അത് മതവികാരങ്ങളെ വൃണപ്പെടുത്തുന്നു. അതിനാല്‍ ഗാനം നിരോധിക്കണം എന്നാണ് പുരോഹിതര്‍ ആവശ്യപ്പെടുന്നത്.

 

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

8 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

9 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

9 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

11 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

12 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

14 hours ago