ഏറെ ആരാധകരുള്ള താരമാണ് സണ്ണിലിയോണ്‍. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണി ലിയോണ്‍ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്കുമെത്തിയിരുന്നു. സിനിമാതാരം എന്നതിനപ്പുറം മൂന്ന് മക്കളുടെ അമ്മ കൂടിയാണ് സണ്ണി ലിയോണ്‍.ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ഇടയിലും അടുത്തിടെ സണ്ണിലിയോണ്‍ കേരളത്തിലെത്തി കുടുംബത്തോടൊപ്പം ഒരു മാസം തങ്ങിയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വളരെ ഏറെ സജീവമായ സണ്ണി ലിയോൺ തന്റെ വിശേഷങ്ങളും മനോഹര ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.
ഇപ്പോളിതാ ഏറ്റവും പുതിയ ചിത്രങ്ങളാണ് താരം പങ്ക് വെച്ച് എത്തിയിരിക്കുന്നത്, സിമ്മിങ് സൂട്ടിൽ പൂളിനടുത്ത് കിടക്കുന്ന താരത്തെ ആണ് കാണാൻ കഴിയുന്നത്, ചിത്രത്തിൽ താരത്തെ ഹോട്ട് ലുക്കിലാണ് കാണാൻ കഴിയുന്നത്. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന വി രംഗീല എന്ന ചിത്രമാണ് താരത്തിന്റേതായി മലയാളത്തിൽ പുറത്തിങ്ങാൻ ഇരിക്കുന്ന ചിത്രം.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…