നിരവധി ആരാധകർ ഉള്ള താരമാണ് സണ്ണി ലിയോൺ. അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമ രംഗത്തെ നിറ സാന്നിധ്യമാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ സണ്ണിയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍.ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.
നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. സണ്ണി ലിയോണിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരു വെബ് സീരീസ് ഇറക്കിയിരുന്നു. പോൺ താരമായിരുന്ന സണ്ണി ലിയോൺ കടന്നു വന്ന ജീവിത സാഹചര്യങ്ങളും കഷ്ടപ്പാടുകളും എല്ലാം ഉൾപ്പെടുത്തിയാണ് ഈ വെബ് സീരീസ് തയാറാക്കിയത്. ശേഷം പോൺ സിനിമകളിലെ നായികയിൽ നിന്ന് എങ്ങനെയാണു ബോളിവുഡ് താരമായി മാറിയത് എന്നും സണ്ണിയുടെ ബയോഗ്രഫിയിൽ പറയുന്നു.
എന്നാൽ ഈ വെബ്സീരീസ് ഷൂട്ട് ചെയ്യുമ്പോഴുണ്ടായ തന്റെ അനുഭവം തുറന്നു പറയുകയാണ് സണ്ണി ലിയോൺ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഷൂട്ട് നടന്നു കൊണ്ടിരുന്നപ്പോൾ പലപ്പോഴും എനിക്ക് എന്റെ സങ്കടങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മയുടെ മരണവും കാൻസർ മൂലമുള്ള അച്ഛന്റെ മരണവും എല്ലാം ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് സങ്കടം സഹിക്കാൻ കഴിയാതെ ഞാൻ പൊട്ടിക്കരഞ്ഞിരുന്നു പലപ്പോഴും. എന്നാൽ അതൊക്കെ കണ്ടു നിസഹായനായി നിൽക്കാനേ എന്റെ ഭർത്താവിന് അപ്പോൾ കഴിയുമായിരുന്നുള്ളൂ എന്നുമാണ് സണ്ണി ലിയോൺ പറയുന്നത്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…