കോണ്ട൦ ബ്രാൻഡിന്റെ പുതിയ പരസ്യത്തിൽ താരമാകാൻ വേറിട്ട ലുക്കിൽ സണ്ണി ലിയോണി

മുഴുവൻ ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. അഭിനയ ശൈലി കൊണ്ടും അതെ പോലെ അതീവ സൗന്ദര്യം കൊണ്ട്  യുവാക്കളുടെ ഹരമാണ് താരം. അതെ പോലെ തന്നെ  സാമൂഹിക മാധ്യമങ്ങളിൽ വളരെ ഏറെ സജീവമായ സണ്ണി ലിയോൺ തന്റെ വിശേഷങ്ങളും മനോഹര ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. ഇപ്പോളിതാ ഒരു പ്രാവശ്യം കൂടി മാന്‍ഫോഴ്‌സ്‌ കോണ്ടം ബ്രാന്‍ഡിന്റെ പരസ്യത്തിൽ താരമാകുകയാണ് യുവ സിനിമാ പ്രേമികളുടെ ഹരമായ സണ്ണി ലിയോണി.

sunny2

അതെ പോലെ തന്നെ മുംബൈയില്‍ ചിത്രികരിച്ച പരസ്യത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ചകളാണ് നിലവിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ഏറെ കാലങ്ങൾ കൊണ്ട് സണ്ണി ഈ ബ്രാന്‍ഡിന്റെ അംബാസഡറാണ്.വളരെ പ്രധാനമായും ഈ ബ്രാന്‍ഡിന്റെ പ്രചാരണത്തിന് താരത്തിന്റെ സാന്നിധ്യo ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്.

sunny leone3

മലയാള സിനിമാ ലോകത്തും തന്റെ വരവ് അറിയിച്ച താരം ഈ അടുത്ത സമയത്ത് കേരളത്തിൽ എത്തിയിരുന്നു.ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, മക്കളായ നിഷ, ആഷര്‍, നോവ എന്നിവരുടെ കൂടെ ഒരു ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് സണ്ണി എത്തിയത്.അതെ പോലെ വളരെ ചുരുങ്ങിയ സമയം കൊണ്ട് കോണ്ടം ബ്രാന്‍ഡിന്റെ ചിത്രീകരണ വേളയിലെ  താരത്തിന്റെ മനോഹര ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ വൈറലാകുകയാണ്.

sunny 02

മാന്‍ഫോഴ്‌സ്‌ കോണ്ടം ബ്രാന്‍ഡിന്റെ മോഡലായുള്ള താരത്തിന്റെ ചിത്രങ്ങൾ വെബ്‌സൈറ്റില്‍ വളരെ മനോഹരമായി തന്നെ തെളിഞ്ഞു നില്‍പ്പുണ്ട്. സണ്ണിയുടെ കലണ്ടറും അവരുടെ സവിശേഷതയാണ്.താരത്തിന് ഏറ്റവും ഇഷ്ട്ടമുള്ള ലൊക്കേഷനുകളാണ് ബീച്ച്‌, പൂള്‍, ജലാശയങ്ങള്‍ എന്നിവ.ഇവിടെ നിന്നുള്ള അതി മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്ക് വെച്ചിട്ടുണ്ട്.അതെ പോലെ തന്നെ മലയാളത്തിലേക്ക് ഷീറോ എന്ന ചിത്രത്തിലൂടെ നായികയായി ചുവടു വെച്ചിരിക്കുകയാണ് താരം.പ്രമുഖ താരം ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രം വളരെ മികച്ച ഒരു സൈക്കളോജിക്കല്‍ ത്രില്ലറാണ്.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

41 mins ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

50 mins ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

59 mins ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

1 hour ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

3 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

4 hours ago