Sunny Leone News
നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍.ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരത്തിന്റെ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പറന്നുകൊണ്ടിരിക്കുന്നത്.
ബിഹാറിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയുടെ ഹാള്‍ ടിക്കറ്റ് ആണ് ഇപ്പോൾ സണ്ണി ലിയോണിനെയും ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിയെയും കുടുക്കിയിരിക്കുന്നത്. വിദ്യാർത്ഥിയുടെ ഹാള്‍ ടിക്കറ്റിൽ അമ്മയുടെ പേരിന്റെ സ്ഥാനത്ത് ബോളിവുഡ് നടി സണ്ണി ലിയോണിന്റെയും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന് ഹാഷ്മിയുടെയും പേരും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അഡ്രസ് ആകട്ടെ ബിഹാറിലെ ഒരു ചുവന്ന തെരുവായ ചതുര്‍ഭുജ് സ്ഥാനും.
ഈ കാര്യം ഭിംറാവു അംബേദ്കര്‍ ബീഹാര്‍ യൂണിവേഴ്സിറ്റി അധികൃർ ശ്രദ്ധിച്ചതോടെയാണ് ഈ കാര്യം പുറത്തായത്. മീനപ്പൂര് ബ്ലോക്കിലെ ധന്‍രാജ് മഹ്തോ ഡിഗ്രി കോളേജ് വിദ്യാര്‍ത്ഥിയായ കുന്ദന്‍ കുമാറിനാണ് ‘സണ്ണി ലിയോണ്‍, ഇമ്രാന് ഹാഷ്മി’ ദമ്പതികളുടെ മകന് എന്ന പേരിൽ ഹാൾ ടിക്കറ്റ് വന്നിരിക്കുന്നത്. ‘എങ്ങനെയാണ് ഇത് പോലെയൊരു തെറ്റ് പറ്റിയതെന്ന് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്നും, ഒരുപക്ഷെ വിദ്യാർത്ഥി തന്നെയായിരിക്കാം ഈ തെറ്റിന് കാരണക്കാരൻ എന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉടൻ തന്നെ ഇതിന്റെ കാരണം കണ്ടു പിടിക്കുമെന്നും എന്ന് സര്‍വകലാശാല രജിസ്ട്രാര്‍ രാം കൃഷ്ണ താക്കൂര്‍ പറഞ്ഞു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…