ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിനിരയായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. ഫിന്‍ടെക് പ്ലാറ്റ്ഫോമായ ധനി സ്റ്റോക്സ് ലിമിറ്റഡില്‍ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പ എടുത്തെന്ന് താരം പരാതി നല്കി്. സംഭവം തന്റെ സിബില്‍ സ്കോറിനെ ബാധിച്ചുവെന്ന് സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തു. 2,000 രൂപയാണ് താരത്തിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് വീരന് വായ്പ എടുത്തത്.
സണ്ണി ലിയോണിന് ഇത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് സിബില്‍ സ്കോറിനെ ബാധിച്ചുവെന്ന് നടി പരാതിയില്‍ പറയുന്നു. നടിയുടെ ട്വീറ്റ് വൈറലായതോടെ ധനി സ്റ്റോക്സ് എന്ന കമ്പനിയും സിബില്‍ അതോറിറ്റിയും പരിഹാരവുമായി എത്തി.
താരത്തിന്റെ രേഖകളില്‍ നിന്ന് ഈ വ്യാജ ഇടപാടിന്റെ എന്‍ട്രികള്‍ കൈയ്യോടെ നീക്കം ചെയ്ത് തിരുത്തുകയും, സണ്ണി ലിയോണിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. തന്നെ പോലെ ഈ പ്രശ്നം നേരിടുന്ന മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ സഹായം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി താരം ട്വീറ്റ് ചെയ്തു.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…