കാസര്‍കോട് ടൗണില്‍ ഓട്ടോക്കാരനോട് കുശലം പറഞ്ഞ് ചുറ്റിയടിച്ച് സണ്ണി ലിയോണ്‍!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടി സണ്ണി ലിയോണ്‍. കാസര്‍കോടന്‍ തെരുവില്‍ ചുറ്റിയടിച്ച് നടക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കാസര്‍കോട് ടൗണില്‍ ഓട്ടോ ഡ്രൈവറോട് കുശലം പറഞ്ഞ് നടകുന്ന താരമാണ് വീഡിയോയില്‍ നിറയുന്നത്.

പുതിയ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താരം കാസര്‍കോടുണ്ട് താരം. ഓട്ടോ ഡ്രൈവറുടെ അടുത്തുവന്ന് അല്പനേരം സംസാരിച്ചു വീണ്ടും നടക്കുന്ന സണ്ണി ലിയോണാണ് വീഡിയോയില്‍. ദേശീയ അവാര്‍ഡ് ജേതാവായ പാമ്പള്ളിയുടെ പുതിയ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡിയോ കഴിഞ്ഞ ദിവസം സണ്ണി പങ്കിട്ടിരുന്നു.

പോണ്‍ താരമായ ശേഷമാണ് ബോളിവുഡിലേക്ക് സണ്ണി ലിയോണ്‍ ചുവടുവയ്ക്കുന്നത്. വലിയ സ്വീകാര്യതയാണ് ആരാധകലോകം സണ്ണിയ്ക്ക് നല്‍കിയത്. വളരെ പെട്ടെന്ന് തന്നെ ബോളിവുഡിലെ മുന്‍നിര താരമായി സണ്ണി മാറി. മലയാളത്തില്‍ ഒരു വെബ് സീരിസില്‍ സണ്ണി അഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം മധുരരാജയിലും ഗാനരംഗത്തില്‍ ശ്രദ്ധേയയായിരുന്നു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

11 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

12 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

14 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

17 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

21 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

22 hours ago