നടൻ പൃഥ്വിരാജ് പ്രണയിച്ചു വിവാഹം കഴിച്ചതാണ് സുപ്രിയ മേനോനെ, എന്നാൽ ഇരുവരുടയും വിവാഹത്തിന് മുൻപ് സുപ്രിയ ബി ബി സി യിലെ മാധ്യമപ്രവർത്തക കൂടി ആയിരുന്നു, നടനുമായുള്ള വിവാഹ വേളയിൽ സുപ്രിയയുടെ ബി ബി സി വീഡിയോകൾ വൈറൽ ആയിരുന്നു, ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. വിവിധ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സുപ്രിയയുടെ ത്രോബാക്ക് വീഡിയോ ആണിത്
സുപ്രിയയുടെ 12 വര്‍ഷം മുൻപുള്ള വീഡിയോ ആണിപ്പോൾ പ്രചരിക്കുന്നത് , ഈ വീഡിയോയ്ക്ക് താഴ് നിരവധി കമന്റുകൾ ആണെത്തുന്നത്, വെറുതെയല്ല രാജുവേട്ടൻ അടിച്ചുമാറ്റിയെടുത്തത് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്, സുപ്രിയ എന്തൊരു ബോൾഡാണ്, സൗത്ത് ഇന്ത്യയിൽ നന്നായി ഇംഗ്ളീഷ് സംസാരിക്കാൻ കഴിയുന്ന നടനെ ഇതിലും പറ്റിയ പങ്കാളി കാണില്ല എന്നാണ് മറ്റു ചിലർ കമന്റ് ചെയ്യുന്നത്
സുപ്രിയയുടെ അഭിമുഖങ്ങൾ കാണുമ്പൊൾ മനസിലാകും she is briliant lady എന്ന് ആരാധകർ പറയുന്നു, നടൻ പൃഥ്വിരാജ് പ്രണയിച്ചു വിവാഹം കഴിച്ചതാണ് സുപ്രിയയെ, ഇപ്പോൾ സുപ്രിയ ഒരു നിർമാതാവും കൂടിയാണ്, ഇരുവർക്കും അലംകൃത എന്നൊരു മകൾ കൂടിയുണ്ട്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…