സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിര്‍മ്മാതാവും നടന് പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്. മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ താല്പര്യമില്ലാത്ത സുപ്രിയ പക്ഷേ അവളുടെ എഴുത്തുകള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയയുടെ അച്ഛന്, അല്ലിമോള് എഴുതിയ കത്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ സുപ്രിയയുടെ അച്ഛന് വിജയ് കുമാര്‍ മേനോന് അന്തരിച്ചിരുന്നു.
‘ഹായ് ഡാഡി, ഡാഡിയ്ക്ക് സ്വര്‍ഗത്തില്‍ വളരെയധികം സുഖമാണെന്ന് കരുതുന്നു. ഡാഡി നാനി (സുപ്രിയയുടെ അമ്മുമ്മ) യെ കാണുകയോ സംസാരിക്കുകയോ ചെയ്തോ? നമ്മള് ഒരുമിച്ചുണ്ടായിരുന്ന സമയം എന്നും എന്റെ മനസ്സില്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും നല്ല ഡാഡി ആയിരുന്നതിന് നന്ദി.
ഡാഡി, അച്ഛാച്ചനെയോ നാനിയെയോ കണ്ടോ? അവരെ കണ്ടാല്‍ എന്നെകുറിച്ച് അവരോട് പറയണേ. എനിക്കറിയാം എന്റെ കുരുത്തക്കേടൊക്കെ കാണുന്നുണ്ടെന്ന്. ഞാന്‍ കളിക്കുമ്പോള്‍ ചിരിക്കുന്നുണ്ടെന്ന് കരുതുന്നു. ഇനിയും ഞാന്‍ കുറെ കുറെ കത്തുകള്‍ എഴുതും. ഐ ലവ് യൂ, ബൈ ഡാഡി, ഞാന്‍ മറന്നു, എനിക്ക് ഒരു ചെറിയ പാട്ട് പാടാനുണ്ട്. ഡാഡി ഡാഡി ഡാഡി.. ഡാഡി ഡാഡി ഡാഡി.. ബൈ ഡാഡി” അല്ലിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…