ദുൽഖറിന്റെ ട്രെയ്നർ അങ്ങനെ പറഞ്ഞപ്പോൾ ആണ് ആ തീരുമാനം ഞാൻ എടുത്തത്!

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സുരഭി. മികച്ച അഭിനേത്രിക്കുള്ള അവാർഡും താരം കരസ്ഥമാക്കിയിരുന്നു. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പാരമ്പരയിലൂടെയുമെല്ലാം മലയാളിയുടെ മനസ്സറിഞ്ഞ താരം. ഇപ്പോഴിതാ താരത്തിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. കൂടുതൽ മെലിഞ്ഞു സുന്ദരിയായ ചിത്രങ്ങൾ ആണ് സുരഭി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. തന്റെ വർക്ക്ഔട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ടുള്ള വർക്ക്ഔട്ട് ആണ് തനിക്ക് തന്റെ ശരീരം കൂടുതൽ ഫിറ്റ് ആക്കാൻ സഹായിച്ചത് എന്നാണു സുരഭി പറയുന്നത്.

വർക്ക് ഔട്ട് ചെയ്യുന്നത് തനിക്ക് താൽപ്പര്യം ഉള്ള കാര്യം ആയിരുന്നെങ്കിലും അത് പലപ്പോഴും പല കാരണങ്ങളാൽ മുടങ്ങി പോകുകയായിരുന്നു. എന്നാൽ കുറിപ്പിന്റെ ലൊക്കേഷനിൽ വെച്ച് ദുൽഖർ സൽമാന്റെ പേഴ്സണൽ ട്രെയിനർ ആയിരുന്ന അരുൺ ആയിരുന്നു വർക്ക് ഔട്ട് ചെയ്യാനും ശരീരം ഫിറ്റ് ആയി സൂക്ഷിക്കാനും തന്നെ കൊണ്ട് ഉറച്ച തീരുമാനം എടുപ്പിച്ചത് എന്നാണു സുരഭി പറയുന്നത്. എന്നാൽ താൻ ആ തീരുമാനമാ എടുത്തപ്പോഴേക്കും ലോക്ക്ഡൗൺ വരുകയും തന്റെ ജിമ്മിൽ പോക്ക് വീണ്ടും മുടങ്ങുകയും ചെയ്തു. ലോക്ക് ഡൗൺ നീണ്ടു നിന്നപ്പോഴേക്കും എന്റെ തടിയും കൂടി.

പിന്നീട് ജിമ്മ് തുറക്കാതെ വന്നപ്പോൾ ഞാൻ വർക്ക്ഔട്ട് വീട്ടിൽ ആക്കി. പിന്നീട് ജിമ്മ് തുറന്നപ്പോൾ വർക്ക്ഔട്ട് അങ്ങോട്ട് മാറ്റിയെങ്കിലും സിനിമകളുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ വീണ്ടും ജിമ്മിൽ പോക്ക് മുടങ്ങി. പക്ഷെ സമയം കിട്ടുമ്പോഴെല്ലാം ജിമ്മിൽ പോകാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ പതിയെ പതിയെ എന്റെ ശരീരഭാരം കുറയാൻ തുടങ്ങിയെന്നും സുരഭി പറഞ്ഞു.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

2 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

2 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago