80 വയസുള്ള മന്ത്രവാദിനിയാണ്, ഇലന്തൂരുമായി യാതൊരു ബന്ധവുമില്ല; സുരഭി ലക്ഷ്മി പറയുന്നത് ഇങ്ങനെ!!

പ്രിത്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയാണ് ‘കുമാരി’. അടുത്തിടെ സിനിമയുടെ
ട്രെയ്ലർ അണിറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ട്രെയ്ലറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് സുരഭി ലക്ഷ്മിയുടെ മന്ത്രവാദിനി ലുക്ക്. തന്റെ മന്ത്രവാദിനി കഥാപാത്രം ചർച്ചയാകുന്നതിനെ കുറിച്ച് പറയുകയാണ് താരം.


സിനിമയിൽ 80 വയസുള്ള മന്ത്രവാദിനി ആയാണ് ഞാൻ അഭിനയിക്കുന്നത്. അതിനാൽ തന്നെ 80 വയസ് വരെ നമുക്ക് മാനസികമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ട്്. ഈ വേഷം താൻ അഭിനയിക്കുന്നില്ല എ്‌നു പറഞ്ഞതാണ് പക്ഷേ സംവിധായകൻ നിർബന്ധിച്ചതു കൊണ്ടാണ് ഈ
ഈ റോൾ ചെയ്യാൻ തായ്യാറായത്. ഇപ്പോൾ ഇലന്തൂരിൽ നടക്കുന്ന നരബലി അടക്കമുള്ള സംഭവങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല. കുമാരി ഒരു മുഴുനീള എന്റർടെയ്നർ സിനിമയാണ്. ഒരു അഭിമുഖത്തിലാണ് സുരഭി ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വരുന്ന ഒക്ടോബർ 28ന് ആണ് കുമാരി പ്രദർശനത്തിനെത്തുന്നത്. നിർമൽ സഹദേവാണ് കുമാരി സംവിധാനം ചെയ്യുന്നത്
ഷൈൻ ടോം ചാക്കോ, രാഹുൽ മാധവ്, സ്ഫടികം ജോർജ്, സ്വാസിക, തൻവി റാം എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ.പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപിപ്പിക്കുന്ന ചിത്രത്തിന്റ നിർമ്മാണം ദ് ഫ്രഷ് ലൈം സോഡാസ് ആണ്.് സിനിമ വിതരണം ചെയ്യുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് റിലീസ് ആണ്

Ajay

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago