ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് പിന്നീട് സീരിയസ് വേഷങ്ങളില്‍ ഞെട്ടിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. മലയാള സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള താരം തനിക്ക് എന്നും ആരാധന മമ്മൂക്കയോട് ആണെന്ന് പറയുകയാണ് ഇപ്പോള്‍. ഫിലിമി ബീറ്റിന് അനുവദിച്ച് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. മമ്മൂക്കയോട് ഉള്ള സ്നേഹവും ആരാധനയും അവസാനിക്കുന്നില്ല..
അത് എന്നും ഉണ്ടാകും എന്നാണ് സുരാജ് വെഞ്ഞാറമൂട് അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. എന്നും ഞാന്‍ അദ്ദേഹത്തിന്റെ ഫാന്‍ ആണ്.. മമ്മൂക്കയ്ക്ക് ഞാന്‍ മെസേജുകള്‍ അയക്കാറുണ്ട്. എപ്പോഴും അയക്കുമ്പോള്‍ ഉള്ളില്‍ ഒരു പേടിയാണ് എന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു.. മമ്മൂക്കയോട് നമുക്ക് എന്തിനെ കുറിച്ചും സംസാരിക്കാം.. എത്ര വേണമെങ്കിലും സംസാരിക്കാം.. അതിനെല്ലാം കൃത്യമായ മറുപടി തരുന്ന വ്യക്തിയാണ് അദ്ദേഹം. പക്ഷേ, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ മാത്രമാണ് അദ്ദേഹത്തിന് മെസേജ് അയക്കുന്നത്.
അല്ലാതെ മമ്മൂക്കയോട് അടുത്ത ബന്ധം ഉണ്ടെന്ന് കരുതി എപ്പോഴും മെസേജ് അയക്കാറും വിളിക്കാറുമില്ല. പക്ഷേ, നമ്മള് എന്ത് ആവശ്യത്തിന് വിളിച്ചാലും അദ്ദേഹം കറക്ട് റെസ്പോന്‍ഡ് ചെയ്യുമെന്നും നടന് പറയുന്നു, ചിലപ്പോള്‍ എന്തെങ്കിലും ആവശ്യത്തിന് അദ്ദേഹത്തിന് മെസേജ് അയച്ചാല്‍ അദ്ദേഹം പെട്ടെന്ന് തന്നെ തിരിച്ച് മെസേജ് ചെയ്യുമ്പോള്‍ നമ്മള്‍ക്ക് തന്നെ അത്ഭുതമാണ്..
ദൈവമേ തിരിച്ച് മെസേജ് അയച്ചല്ലോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട് എന്നും മമ്മൂക്കയെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് പറയുന്നു. അത് അദ്ദേഹത്തിന്റെ വലിയൊരു ക്വാളിറ്റിയാണ് ഹാറ്റ്സ് ഓഫ് മമ്മൂക്ക.. എന്റെ സ്വന്തം മമ്മൂക്ക.. അല്ല നമ്മുടെ സ്വന്തം മമ്മൂക്ക എന്നാണ് സുരാജ് അഭിമുഖത്തില്‍ വെച്ച് മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…