പാലാരിവട്ടത്ത് വെച്ചാണ് അ,പ കടം ഉണ്ടാകുന്നത്

നടൻ സുരാജ് വെഞ്ഞാറന്മൂട് സഞ്ചരിച്ച വാഹനം സ്കൂട്ടറുമായി കൂട്ടി ഇടിച്ച് അ,പ കടം ഉണ്ടായി. കഴിഞ്ഞ ദിവസം, അതായത് ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് അ,പ കടം ഉണ്ടാകുന്നത്. എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് അ,പ കടം ഉണ്ടാകുന്നത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സുരാജിന്റെ വാഹനം പാലാരിവട്ടത്ത് വെച്ച് എതിർ ദിശയിൽ വന്ന സ്കൂട്ടർ യാത്രികനെ ഇടിക്കുകയായിരുന്നു. ഈ സംഭവത്തിൽ ഷൂട്ടർ യാത്രികന് സാരമായ പരുക്ക് പറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെ പാലാരിവട്ടത്ത് തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശരത്ത് എന്ന യുവാവാണ് അ,പ കടത്തിൽ പെട്ടത്. രാത്രിയിൽ സുരാജ് തിരുവനതപുരം ഭാഗത്തേക്ക് വരുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ഈ സംഭവം ഉണ്ടാകുന്നത്. ശരത്തിന് കാലിന് ആണ് സാരമായി പരുക്ക് ഇട്ടിരിക്കുന്നത്. പാലാരിവട്ടം പോലീസ് സ്റ്റേഷന് തന്നെ അടുത്ത് ഉള്ള സ്വകാര്യ ആശുപത്രിയിൽ ആണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂരാജ്ഉം ആശുപത്രിയിൽ ചികിത്സ തേടി എങ്കിലും സുരാജിന് കാര്യമായ പരുക്കുകൾ ഒന്നും ഇല്ല. അത് കൊണ്ട് തന്നെ ചികിത്സ തേടിയതിന് ശേഷം ഇദ്ദേഹം തിരിച്ച് തിരുവനന്തപുരത്തേക്ക് തന്നെ യാത്ര തിരിച്ചിരിക്കുകയാണ്. ശരത്തിന്റെ കാലു ശാസ്ത്രക്രീയയ്ക്ക് വിധേയമാക്കി എന്നാണ് ആശുപത്രിയിൽ നിന്ന് പുറത്ത് വരുന്ന വാർത്തകൾ. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Devika

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago