പരുക്കനായ പോലീസ് ഓഫീസർ, ജീവിതത്തിലെ പച്ചയായ മനുഷ്യ സ്‌നേഹി, 65 ന്റെ നിറവിൽ സുരേഷ്‌ഗോപിയുടെ ജന്മദിനം! സ്നേഹവാത്സല്യങ്ങളോട് ആരാധകർ

മലയാള സിനിമയിലെ പരുക്കനായ പോലീസ് ഓഫീസർ എന്നാൽ ജീവിതത്തിലെ പച്ചയായ മനുഷ്യ സ്‌നേഹി, നിരവധി ആരാധകരുള്ള മലയാളത്തിന്റെ സുപ്പർസ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് 65)൦ പിറന്നാൾ ആഘോഷ൦, താരത്തിന്റെ ജന്മദിനമായ ഇന്ന് നിരവധി സഹതാരങ്ങളും, ആരാധകരുമാണ് പിറന്നാൾ ആശംസകൾ നേർന്നു വരുന്നത്, മലയാള സിനിമയിൽ നിരവധി താരങ്ങൾ പോലീസ് വേഷങ്ങളിൽ എത്തുന്നുണ്ടെങ്കിലും പ്രേഷകരുടെ മനസിൽ ആദ്യം ഓടിയെത്തുന്ന പോലീസ് വേഷം സുരേഷ് ഗോപിയുടേതാണ്.

ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം മലയാള സിനിമയിലേക്ക് കടന്നു വന്നത്, എന്നാൽ 90 കാലഘട്ടം ആയതോട് താരം ഒരു സൂപ്പർസ്റ്റാർ  എന്ന പദവിയിലേക്ക് എത്തിയിരുന്നു, കൂടുതലും അദ്ദേഹത്തെ പോലീസ് വേഷങ്ങളിൽ ആയിരുന്നു സിനിമകളിൽ കണ്ടിരുന്നത്,

നടന്റെ സ്റ്റാർ പദവി ആയ ചിത്രങ്ങൾ ആയിരുന്നു കമ്മീഷണറും, ഭരത്ചന്ദ്രൻ ഐ പി എസ് തുടങ്ങിയ ചിത്രങ്ങൾ, ഈ ചിത്രങ്ങളിൽ എല്ലാം തന്നെ ഒരു പരുക്കനും, കഠിനനുമായ പോലീസ് വേഷത്തിൽ ആയിരുന്നു നടൻ  അഭിനയിച്ചത്, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകരും, സിനിമ ലോകവും, ഒരു സിനിമ നടൻ എന്നതിലുപരി ജീവകരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും, മനുഷ്യത്വം കൊണ്ട് ജനങ്ങളുടെ ഹൃദയം തൊട്ട ഒരു താരം കൂടിയാണ് അദ്ദേഹം, ആ അഭിനയ വിസ്മയത്തിനു ജന്മദിനാശംമ്സകൾ നേർന്നു കൊണ്ട് ആരാധകരും, സിനിമാലകോവും.

Suji

Entertainment News Editor

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

12 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

15 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

16 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

19 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

20 hours ago