അത് പൊളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല, ഇത് നാടകമല്ല..! സുരേഷ് ഗോപി

വര്‍ഷങ്ങള്‍ക്ക് ശേഷം താരസംഘടനയായ അമ്മയുടെ മീറ്റിംഗിന് എത്തിയ സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. താരം അവിടെ വെച്ചായിരുന്നു തന്റെ പിറന്നാള്‍ ദിനം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ചിരുന്നത്.. അന്ന് മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ താരരാജാക്കന്മാര്‍ക്കൊപ്പം സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരുന്നു.. ഇപ്പോഴിതാ അന്ന് താന്‍ അവിടെ പോയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുരേഷ് ഗോപി..

അന്ന് താന്‍ അവിടെ ഒരു അതിഥി ആയിട്ടാണ് പോയത് എന്നാണ് സുരേഷ് ഗോപി പറയുന്നത്.. എന്നെ വിളിച്ചപ്പോള്‍ ഒരു ഗസ്റ്റ് ആയിട്ടാണ് ഞാന്‍ പോയത്.. അപ്പോള്‍ അവിടെ വെച്ച് പിറന്നാള്‍ കേക്ക് മുറിക്കണം എന്ന് ആവശ്യപ്പെട്ടു.. ഇത് കൊണ്ട് ഏറെ സന്തോഷിച്ചത് എന്റെ ഭാര്യയാണ് എന്നും സുരേഷ് ഗോപി പറയുന്നു.. എനിക്കും വളരെ സന്തോഷം ആയിരുന്നു.. സന്തോഷം തന്നെ ആയിരുന്നു.. അതൊരു ഡ്രാമ ഒന്നും ആയിരുന്നില്ല എന്നും സുരേഷ് ഗോപി ഫില്‍മിബീറ്റിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.

അമ്മ സംഘടന പൊളിയാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല എന്നും സുരേഷ്‌ഗോപി തുറന്ന് പറഞ്ഞു.. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. അമ്മ സംഘടന പൊളിയാന്‍ ഞാന്‍ അനുവദിക്കില്ല.. പക്ഷേ അതില്‍ എല്ലാവരുടേയും പ്രശ്‌നം ചര്‍ച്ചചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്.. പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്.. അവരുടെ എല്ലാം പ്രശ്‌നങ്ങളും ദുരിതങ്ങളും അഡ്രസ്സ്

ചെയ്യപ്പെടണം.. അതിന് പരിഹാരം വേണം എന്നും മാത്രമാണ് ഞാന്‍ പറയുന്നത്.. എന്ത് സംഘടന ആയാലും ഇതൊരു ജനാധിപത്യ രാജ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെല്ലാം ഉണ്ടായിക്കോളും.. ചെറിയ തെറ്റ് ആര്‍ക്കും പറ്റും അതില്‍ നിന്നാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago