എനിക്ക് തന്നെ സിനിമയോട് ഒരു മാനസിക അകൽച്ച അപ്പോൾ ഉണ്ടായിരുന്നു

നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള സുരേഷ് ഗോപിക്ക് നിരവധി ആരാധകരാണുള്ളത്. നിരവധി ചിത്രങ്ങളുടെ ഭാഗമായ സുരേഷ് ഗോപിയുടെ ആക്ഷൻ രംഗങ്ങളും മാസ്സ്  ഡയലോഗുകളും എന്നും പ്രേക്ഷകരെ കോരി ധരിപ്പിച്ചിട്ടുണ്ട്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചു എങ്കിലും ഇടക്കാലത്ത് സുരേഷ് താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങി. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി സജീവമായി സിനിമ മേഖലയിൽ തുടരുകയാണ് താരം. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി തന്റെ പഴയകാലത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ  ശ്രദ്ധ നേടിയിരിക്കുന്നത്. സിനിയിൽ തനിക്ക് വളരെ മോശം കുറച്ച് വർഷങ്ങൾ ഉണ്ടായിരുന്നു. വളരെ വൃത്തിക്കെട്ട ചില കാര്യങ്ങൾ കൊണ്ട് എന്നെ സിനിമയിൽ നിന്ന് ആറു വര്ഷം മാറ്റി നിർത്തി. ആറു വര്ഷം എന്നെ സിനിമ തൊടാൻ അനുവദിച്ചില്ല.

അത് കൊണ്ട് തന്നെ ആ അകൽച്ച എനിക്കും സിനിമയോട് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആ സമയങ്ങളിൽ ഞാൻ സിനിമ കണ്ടിരുന്നില്ല. ഗോകുലിന്റെ സിനിമകൾ ഒന്നും ഞാൻ കണ്ടിരുന്നില്ല. ഇതിൽ അവൻ അവന്റെ അമ്മയോട് വിഷമം പറഞ്ഞു എന്ന് രാധിക വന്നു എന്നോട് പറഞ്ഞു. അങ്ങനെ ആണ് ഞാൻ ഒരു സിനിമ കാണാൻ തിയേറ്ററിൽ വർഷങ്ങൾക്ക് ശേഷം പോകുന്നത്. അവൻ അഭിനയിച്ച ഇര എന്ന ചിത്രമാണ് ഞാൻ കാണുന്ന അവന്റെ ആദ്യ സിനിമ. എന്നാൽ സിനിമ കണ്ടിട്ട് വന്നിട്ടും ഞാൻ ഒരു അഭിപ്രായവും അവനോട് പറഞ്ഞിരുന്നില്ല. അങ്ങനെ പറയാൻ എനിക്ക് തോന്നിയില്ല എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

Devika

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago