ഗോകുലിന്റെ സിനിമകൾ ഒന്നും ഞാൻ തിയേറ്ററിൽ പോയി കണ്ടിട്ടില്ല, സുരേഷ് ഗോപി

നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള സുരേഷ് ഗോപിക്ക് നിരവധി ആരാധകരാണുള്ളത്. നിരവധി ചിത്രങ്ങളുടെ ഭാഗമായ സുരേഷ് ഗോപിയുടെ ആക്ഷൻ രംഗങ്ങളും മാസ്സ്  ഡയലോഗുകളും എന്നും പ്രേക്ഷകരെ കോരി ധരിപ്പിച്ചിട്ടുണ്ട്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചു എങ്കിലും ഇടക്കാലത്ത് സുരേഷ് താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്തിരുന്നു.

അച്ചന്റെ പാത പിന്തുടർന്ന് മകൻ സുരേഷ് ഗോപിയും സിനിമയിലേക്ക് എത്തിയിരുന്നു. ആദ്യം സുരേഷ് ഗോപിയുടെ മകൻ എന്ന ലേബലിൽ ആണ് ഗോകുൽ സുരേഷ് അറിയപ്പെട്ടിരുന്നത് എങ്കിലും പിന്നീട് തന്റേതായ കഴിവിൽ ഗോകുൽ സുരേഷ് അറിയപ്പെടാൻ തുടങ്ങുകയായിരുന്നു. എന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടാൻ ഗോകുൽ സുരേഷിന് കഴിഞ്ഞു നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ ഗോകുൽ സുരേഷ് ഏറ്റവും അവസാനം അഭിനയിച്ചത് കിംഗ് ഓഫ് കൊത്തയിൽ ആണ്. ഇപ്പോഴിതാ സുരേഷ് ഗോപി മകൻ ഗോകുൽ സുരേഷിന്റെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനിമയുമായി താൻ അകന്നു നിൽക്കുന്ന സമയത്ത് ആണ് ഗോകുൽ സിനിമയിലേക്ക് എത്തുന്നത്. ആറു വർഷക്കാലം ആണ് താൻ സിനിമയുമായി മാനസികമായി വിട്ട് നിന്നത്. ആ സമയത്ത് ആണ് ഗോകുൽ സിനിമയിലേക്ക് വരുന്നത്. അവന്റെ സിനിമകൾ ഒന്നും തിയേറ്ററിൽ പോയി താൻ കണ്ടിരുന്നില്ല. ഇതിൽ അവനു വിഷമം ഉണ്ടെന്നു ഭാര്യ എന്നോട് പറഞ്ഞപ്പോഴാണ് അവന്റെ സിനിമ ഞാൻ തിയേറ്ററിൽ പോയി കാണുന്നത്. ഇരയാണ് ഞാൻ കണ്ട സിനിമ. അവൻ നല്ല ഒരു ആക്ടർ ആണെന്ന് എനിക്ക്  അന്ന് മനസ്സിലായി. എന്നാൽ ഞാൻ അത് അവനോട് പറഞ്ഞില്ല. അങ്ങനെ പറയാൻ എനിക്ക് തോന്നിയില്ലായിരുന്നു എന്നുമാണ് സുരേഷ് ഗോപിപറയുന്നത് .

Devika

Recent Posts

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

5 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

12 mins ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

24 mins ago

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

12 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

12 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago