മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന് ഔസേപ്പച്ചന്റെ വീട്ടില്‍ അതിഥിയായെത്തി നടന് സുരേഷ് ഗോപി. പാട്ടും വര്‍ത്തമാനവും ചിരികളികളുമായി ഇരുവരും ഭക്ഷണം കഴിയ്ക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് താരം ഔസേപ്പച്ചന്റെ വീട്ടില്‍ അതിഥിയായി എത്തിയത്. ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുരേഷ് ഗോപിയും ഔസേപ്പച്ചനും പാട്ട് പാടാന്‍ തുടങ്ങി.
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ഉണ്ണികളെ ഒരു കഥ പറയാമിലെ ഔസേപ്പച്ചന് ഈണമൊരുക്കി കെ.ജെ.യേശുദാസ് ആലപിച്ച ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാണ് ഇരുവരും പാടിയത്. ഔസേപ്പച്ചന് പാടുമ്പോള്‍ നമ്മുടെ ഹൃദയം പൊള്ളും എന്ന് സുരേഷ് ഗോപി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഗാനാലാപനം ആസ്വദിച്ച് ഔസേപ്പച്ചന്റെ കുടുംബാഗങ്ങളും അടുത്തുണ്ട്.
ഔസേപ്പച്ചന്റെയും സുരേഷ് ഗോപിയുടെയും ആലാപന വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. 43 സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ ആരാധകഹൃദയം കീഴടക്കിയിരിക്കുകയാണ്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…