തമ്പി അണ്ണൻ ഒരു വാക്ക് പറഞ്ഞാൽ അത് ഓക്കേയായിരിക്കും, കാവൽ സിനിമയിലൂടെ പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി!

മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാവൽ.ഈ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ കാർമേഘ൦ മൂടുന്നു വെന്ന് ഗാനം ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിരിക്കുകയാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് നവാഗതനായ ഗായകൻ സന്തോഷാണ്.സന്തോഷിന്റെ  രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നിരുന്നു.അതെ പോലെ  ഈ മനോഹര ഗാനത്തിന് പിന്നിൽ സന്തോഷിന്റെയും ഭാര്യയുടെയും ഒരു കഥയുണ്ട്.അത് കൊണ്ട് തന്നെ ഈ നായികാനായകൻമാർക്ക് പിന്നിൽ ഒരു സൂപ്പർ ഹീറോയുമുണ്ട് അത് വേറാരുമല്ല മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപി തന്നെ. സുരേഷ് ഗോപിയുടെ  നന്മനിറഞ്ഞ മനസ്സിനെയും പറഞ്ഞ വാക്ക് പാലിക്കുവാൻ വേണ്ടി അദ്ദേഹം എടുത്ത ത്യാഗത്തിനെയും കുറിച്ചും മനസ്സ് തുറക്കുകയാണ് സന്തോഷും സംഗീതയും.

santhosh sangeetha

ഞങ്ങൾ ഈ സിനിമയിലേക്കെത്തുവാൻ കാരണം കോടീശ്വരൻ എന്ന പരിപാടിയാണ്. അതിലൂടെ തന്നെയാണ് സുരേഷ് ഗോപി സാറിലേക്കും കാവൽ എന്ന സിനിമയിലേക്കും ഞങ്ങൾ എത്തിയത്.നിഥിൻ രഞ്ജി പണിക്കര്‍,രഞ്ജിൻ രാജ് വിനോദ് എം അഴകത്ത് എന്നിവരോടുള്ള നന്ദിയെന്നത് കേവലം വാക്കുകളിൽ ഒതുങ്ങുന്ന ഒരു കാര്യമല്ല.ഞാൻ മഴവിൽ മനോരമയിൽ സംപ്രക്ഷണം ചെയ്യുന്ന കോടീശ്വരനിൽ പങ്കെടുക്കുന്നതിന് വേണ്ടി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. അങ്ങനെ ഓഡിഷൻ സമയത്ത് എന്നെ വിളിക്കുകയും അവിടെ ഒരു പുസ്തകത്തിൽ വ്യക്തി വിവരങ്ങള്‍ എഴുതി നൽകണമെന്നുണ്ട്.

suresh gopi1

അതിന്റെ അവസാനം സുരേഷ് ഗോപിസാറിനോട് ചോദിക്കാനുള്ള ഒരു കാര്യവും എഴുതണം. അപ്പോൾ അവിടെ ഞാൻ എഴുതിയത് എന്റെ ഭർത്താവിന് സിനിമയിൽ പാടണമെന്നായിരുന്നു.അദ്ദേഹത്തിന് ശാരീരിക വൈകല്യമുണ്ടെന്നും മികച്ചോരു ഗായകനാണ് അദ്ദേഹമെന്നും അവിടെ എഴുതിയെന്ന് സംഗീത വ്യക്തമാക്കുന്നു. അപ്പോഴും ഹോട്ട് സീറ്റിൽ കയറുന്നതിനേക്കാൾ എനിക്ക് കൂടുതൽ ഇഷ്ട്ടം എന്റെ ഭർത്താവ് സിനിമയിൽ പാടണം എന്ന് തന്നെയായിരുന്നു.അത് തന്നേയായിരുന്നു പ്രാര്‍ത്ഥനയും.അത് ഞങ്ങൾ നിറവേറ്റിയത് സുരേഷ് ഗോപി സാറിലൂടെയാണ്. അദ്ദേഹത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലയെന്ന് സംഗീത പറയുന്നു.

 

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

4 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

4 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

5 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

5 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

7 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

8 hours ago