സനല്‍ വി ദേവ് സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന ചിത്രം വരാഹത്തില്‍ ഗൗതം വാസുദേവ് മേനോനും. ഗൗതം സെറ്റില്‍ ജോയിന്‍ ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഗൗതം മേനോന് ചിത്രത്തില്‍ എത്തുന്നത്.
സുരേഷ് ഗോപിയും സുരാജ് വെഞ്ഞാറമൂടും കഴിഞ്ഞദിവസം ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. സഞ്ജയ് പടിയൂര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വിനീത് ജയന്, സഞ്ജയ് പടിയൂര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. നവ്യാ നായരാണ് ചിത്രത്തില്‍ നായികയാവുന്നത്. ത്രില്ലര്‍ ചിത്രമാണ് വരാഹം. ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, സിദ്ദീഖ്, സരയു എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കഥ – ജിത്തു കെ.ജയന്, മനു സി. കുമാര്‍. തിരക്കഥ – മനു സി. കുമാര്‍. സംഗീതം -രാഹുല്‍ രാജ്. ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് – മണ്‍സൂര്‍ മുത്തുട്ടി. കലാസംവിധാനം – സുനില്‍ കെ.ജോര്‍ജ്. മേക്കപ്പ് – റോണക്സ് സേവ്യര്‍,
കോസ്റ്റ്യം -ഡിസൈന്‍ – നിസാര്‍ റഹ്മത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സ്യമന്തക് പ്രദീപ്. അസോസിയേറ്റ് ഡയറക്ടര്‍-പ്രേം പുതുപ്പള്ളി. ലൈന്‍ പ്രൊഡ്യൂസര്‍ -ആര്യന് സന്തോഷ് – ലൈന്‍ പ്രൊഡ്യൂസര്‍ – മനോജ് ശ്രീകാന്ത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് – രാജാ സിംഗ്, കൃഷ്ണകുമാര്‍. പ്രൊഡക്ഷന്‍ എക്സികുട്ടീവ് – അഭിലാഷ് പൈങ്ങോട്. പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് – പൗലോസ് കുറുമാറ്റം, ബിനു മുരളി. മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…