തനിക്ക് ഈ പ്രാവശ്യം പ്രേത്യകിച്ചു ഓണമില്ല എന്നും, ശരിക്ക് എന്റെ ഓണം ജനുവരിയിലാണ് അതിനായി കാത്തിരിക്കുകയാണ് എന്നും നടൻ സുരേഷ് ഗോപി പറയുന്നു. ഇപ്പോൾ താൻ മകളുടെ വിവാഹവുമായുള്ള തിരക്കിലാണ്, അതുകൊണ്ടു വീടിന്റെ അറ്റകുറ്റ പണികൾ നടത്തികൊണ്ടിരിക്കുകയാണ് ഇപ്പോൾ. 26 വർഷത്തിന് ശേഷം വീട്ടിൽ ഒരു വിശേഷം നടക്കുകയല്ലേ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ഞാനും, ഭാര്യയും കല്യാണപ്പെണ്ണും എല്ലാവരും ഇപ്പോൾ ഇതിന്റെ ദൃതിയിലാണ്, അതുകൊണ്ടു അങ്ങനെ നല്ല രീതിയിൽ ഓണം ആഘോഷിക്കാൻ പറ്റുന്നില്ല. കഴിഞ്ഞ ദിവസമാണ് ബോംബെയിൽ നിന്നും എത്തിയത്. തന്റെ മൂത്ത മകൾ ഭാഗ്യയുടെ വിവാഹമാണ് ജനുവരിയിൽ, ഇപ്പോൾ ആ വിവാഹ തിരക്കിലാണ് ഞങ്ങളെല്ലാവരും സുരേഷ് ഗോപി പറയുന്നു.
മാവേലിക്കര സ്വാദേശി ആയ ശ്രെയസ് മോഹൻ ആണ് ഭാഗ്യ സുരേഷിനെ വിവാഹം കഴിക്കുന്നത്, വിവാഹ നിശ്ചയ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു. വിവാഹം ജനുവരി 17 നെ ഗുരുവായൂരിൽ വെച്ചാണ് നടത്തുന്നത്.ശ്രെയസ് ഒരു ബിസ്സിനെസ്സ്കാരൻ ആണ്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…